തിക്കോടി പഞ്ചായത്ത് ബസാറിലെ കുനീമ്മൽ ചന്ദ്രൻ നിര്യാതനായി

news image
Feb 13, 2026, 4:13 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിലെ
കുനീമ്മൽ ചന്ദ്രൻ (76) നിര്യാതനായി
ഭാര്യ: ശാരദ മക്കൾ: ദേവരാജ്.കെ (എല്‍ ഐ സി  ഏജൻ്റ്,ഐ എസ് ജെ ഡി  കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ) രാഗി കല്ലാച്ചി
മരുമക്കൾ : എ.സുരേഷ് ബാബു (നാദാപുരം സർവീസ് സഹകരണ ബാങ്ക്)
ബിന്ദു ജി ടെക്  കൊയിലാണ്ടി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe