കൊളാവിപാലം ജനതാദൾ (ആർജെ ഡി ) പ്രവർത്തകനായ വടക്കെ കൊളാവി രാജീവൻ നിര്യാതനായി

news image
Jan 19, 2026, 8:16 am GMT+0000 payyolionline.in

പയ്യോളി : കൊളാവിപാലം ജനതാദൾ (ആർജെ ഡി ) പ്രവർത്തകനായ വടക്കെ കൊളാവി രാജീവൻ (58) അയനിക്കാട് ഗ്രാമീണ കലാവേദിക്ക് സമീപം നിര്യാതനായി.
പിതാവ്: പരേതനായ കണാരൻ
മാതാവ്: പരേതയായ മാണിക്കം
ഭാര്യ: റീന
മകൻ: അഭിരാജ്
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ,ലത

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe