പയ്യോളി സായിവിൻ്റെ കാട്ടിൽ അസ്സയിനാർ അന്തരിച്ചു

news image
Aug 24, 2025, 3:39 pm GMT+0000 payyolionline.in

പയ്യോളി:ആവിക്കൽ റോഡിലെ സായിവിൻ്റെ കാട്ടിൽ എസ്.കെ.പി അസ്സയിനാർ (88) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: നിസാർ, ആയിഷ, ശരീഫ, അൻവർ, റഹ്മത്ത്, റിയാസ്, പരേതനായ മൊയ്തീൻ. മരുമക്കൾ: ശരീഫ്, റഷീദ്, അൻവർ, ഷാഹിദ, റംല, ഹസീന, ജാസ്മിൻ. സഹോരങ്ങൾ: എസ്.കെ.പി അബ്ദുള്ള,
പരേതരായ മൊയ്തു, പാത്തുമ്മ, മമ്മു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe