11 ദിവസം ഉല്ലസിക്കാം, ഓണാവധിക്കാലത്ത് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര

news image
Jul 14, 2025, 8:49 am GMT+0000 payyolionline.in

തിരുവനന്തപുരം: റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര കോറമാൻഡൽ തീരം വഴി അരക്കുതാഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. 11 ദിവസത്തേതാണ് യാത്ര. www. tourtimes.in വഴി ബുക്കിങ് നടത്താം. ഫോൺ: 7305858585,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe