പയ്യോളി:മേപ്പയ്യൂർ സലഫിയ അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ.പി.കുഞ്ഞമ്മദിന്റെ നിര്യാണത്തിൽ ദു:ഖ സൂചകമായി നാളെ (തിങ്കൾ) അസോസിയേഷന്റെ കീഴിലുള എ.വി അബ്ദു റഹിമാൻ ഹാജി ആർട്സ് ആന്റ് സയൻസ് കോളേജ്, മേപ്പയ്യൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, ഹയർ സെക്കണ്ടറി സ്കൂൾ, ടി.ടി.ഐ, ഐ.ടി.സി, അറബിക് കോളജ് എന്നീ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല.
അഡ്വ. പി. കുഞ്ഞമ്മദിന്റെ നിര്യാണം: മേപ്പയ്യൂർ സലഫീ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Nov 8, 2026, 1:35 pm GMT+0000
payyolionline.in
