ദില്ലി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
- Home
- Breaking News
- തടുത്തും തിരിച്ചടിച്ചും ഇന്ത്യ; പാകിസ്ഥാന്റെ തിരിച്ചടി ശ്രമം പാളി, മിസൈലുകൾ ഇന്ത്യ നിർവീര്യമാക്കി
തടുത്തും തിരിച്ചടിച്ചും ഇന്ത്യ; പാകിസ്ഥാന്റെ തിരിച്ചടി ശ്രമം പാളി, മിസൈലുകൾ ഇന്ത്യ നിർവീര്യമാക്കി
Share the news :
May 8, 2025, 10:19 am GMT+0000
payyolionline.in
ആക്രമണങ്ങൾക്ക് പിന്നാലെ ജനങ്ങൾ ആശങ്കയിലാണ്.പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീ ..
ഓപ്പറേഷൻ സിന്ദൂർ; മസൂദ് അസറിൻ്റെ സഹോദരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടു, കാണ് ..
Related storeis
മെയ് 4 ന് സന്തോഷത്തിൻറെ കേക്ക് മുറിച്ച് കഴിച്ച പൊലീസുകാരോടാണ്, ഞങ്ങ...
May 13, 2026, 8:19 am GMT+0000
തീരവും പാർക്കുമെല്ലാം അടിപൊളിയാകും; കാപ്പാട് വികസനത്തിന് സംസ്ഥാന ബജ...
Jan 30, 2026, 5:59 am GMT+0000
കൊയിലാണ്ടി സ്റ്റേഷനില് ട്രെയിന് തട്ടി അപകടം; തിക്കോടി സ്വദേശിക്ക...
Jan 14, 2026, 2:15 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു
Dec 4, 2025, 1:22 am GMT+0000
More from this section
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു
Nov 29, 2025, 3:38 pm GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
Nov 27, 2025, 2:53 am GMT+0000
കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തി...
Nov 24, 2025, 1:25 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:19 pm GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്
Oct 15, 2025, 12:11 pm GMT+0000
പയ്യോളിയിൽ നിരവധിപേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു: ര...
Oct 9, 2025, 8:06 am GMT+0000
വടകര എടോടിയിൽ ബേക്കറിയിൽ അഗ്നിബാധ
Oct 8, 2025, 3:07 pm GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയ...
Sep 19, 2025, 8:07 am GMT+0000
വില്ല്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു
Sep 15, 2025, 3:49 pm GMT+0000
തിക്കോടിയിൽ ഹാൻസും കൂൾ ലിപ്പുമായി യുവാവ് പിടിയിൽ
Sep 11, 2025, 2:17 pm GMT+0000
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം
Sep 9, 2025, 8:55 am GMT+0000

