തിക്കോടി: അജയ്യ കലാകായിക വേദി പള്ളിക്കര വിദ്യാർത്ഥികൾക്കായി ‘വിജ്ഞാനകൂടാരം ‘ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനുമായ...
May 27, 2025, 4:00 pm GMT+0000പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റിന്റെ ബാനറിൽ അലവി തിക്കോടിയുടെ “വയോജന പുരാണം” എന്ന കഥാ സമാഹാരം ഡോ. മോഹനൻ നാടുവത്തൂർ തൃക്കോട്ടൂർ യൂ.പി സ്കൂളിൽ വെച്ച് പ്രകാശനം ചെയ്തു. ചന്ദ്രശേഖരൻ...
തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ മൂന്നു ജയിലുകൾ എന്ന നോവലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഷാജി...
തിക്കോടി: പള്ളിക്കര അജയ്യ കലാ കായികവേദി മാജിക്കിലൂടെ രാസലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ സാബു കീഴരിയൂർ മാജിക്കിലൂടെ...
തിക്കോടി : നാൽപ്പത്തി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിപറമ്പ് അംഗനവാടിയിൽ നിന്ന് വിരമിച്ച നന്ദിനി ടീച്ചർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ സ്നേഹാദരവും യാത്രയപ്പും നൽകി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും...
. തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിൽ ‘എന്റെ കേരളം വികസന വര’ യുടെ ഭാഗമായുള്ള വികസനവര തൃക്കോട്ടൂർ വെസ്റ്റ് ജി എൽ പി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡണ്ട് ജമീല സമദ്...

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് എം സി എഫിൽ പ്ലാസ്റ്റിക് മാലിന്യം പ്രസ് ചെയ്ത് കയറ്റിയയക്കുന്നതിനുള്ള ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു. ഇത് സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയ എം സി എഫിന് വലിയ ആശ്വാസമായി....

തിക്കോടി:എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഹുണ്ടിക സ്ഥാപിക്കൽ തിക്കോടി ലോക്കൽ തല ഉദ്ഘാടനം പടവലത്തു കുനി ബ്രാഞ്ചിൽ കൊന്നശ്ശേരി കുനി ബാവയ്ക്ക് നൽകി സി പി എം...

തിക്കോടി : കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിവിധ വാർഡുകളിലെ കടലോരം ശുചീകരിച്ചു. ശുചിത്വ സാഗരം – സുന്ദര തീരം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ശുചീകരണമാണ് ...

തിക്കോടി: പാചകവാതകവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആർ ജെ ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി പ്രതിഷേധ യോഗം...

തിക്കോടി: ഈ വർഷം പ്ലസ്ടു, എസ്.എസ് എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പള്ളിക്കര റിക്രിയേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ ‘സംവിദ്’ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവ് ഡോ:പി.കെ ഷാജി...