തിക്കോടിയിൽ വനിതകൾക്ക് യോഗ പരിശീലനം

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള യോഗ പരിശീലന ഉദ്ഘാടനം പ്രസിഡന്റ് ജമീല സമദ് പുതിയ കുളങ്ങര ലൈബ്രറിയിൽ  നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം...

Feb 7, 2025, 3:52 pm GMT+0000
അപകട ഭീഷണി മാറാതെ ദേശീയപാത; തിക്കോടിയിൽ ലോറി മറിഞ്ഞ സ്ഥലം നികത്താതെ അധികൃതർ

പയ്യോളി: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട താഴ്ചയില്‍ ലോറി മറിഞ്ഞ തിക്കോടിയിലെ  സ്ഥലത്തെ അപകട സാധ്യത മാറ്റിയില്ല.  നേരത്തെ നാട്ടുകാരും ഡ്രൈവര്‍മാരും ഇത് സംബന്ധമായ മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും അത് അവഗണിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ...

Feb 7, 2025, 3:28 pm GMT+0000
കേന്ദ്ര ബഡ്ജറ്റിനെതിരെ തിക്കോടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ സംഗമം

തിക്കോടി: കേന്ദ്രഗവൺമെൻ്റിൻ്റെ ബജറ്റിനെതിരെ സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം സി.പി. എം. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ...

Feb 3, 2025, 2:53 pm GMT+0000
news image
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു

  പയ്യോളി:  തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അപകടം വരുത്തുന്ന രീതിയില്‍ മദ്യപിച്ച്  ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.  കെഎല്‍ 14 എഎ 1114 ജീപ്പാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ജീപ്പ് ഓടിച്ച പാലേരി...

Feb 3, 2025, 12:47 pm GMT+0000
‘കല്ലകത്ത് ഇനി ഒരു ദുരന്തമുണ്ടാവരുത്’; പ്രതിഷേധ സായാഹ്നവും രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി തിക്കോടി കോണ്‍ഗ്രസ്

തിക്കോടി: വയനാട് സ്വദേശികളായ നാലു പേര്‍ മുങ്ങി മരിച്ച തിക്കോടി കല്ലകത്ത് കടപ്പുറത്ത് പ്രതിഷേധ സായാഹ്നവും മത്സ്യത്തൊഴിലാളികളായ രക്ഷാ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പരിപാടി കോഴിക്കോട്...

Jan 30, 2025, 5:23 pm GMT+0000
ദേശീയപാതാ വികസനം: തിക്കോടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു

പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പുതിയ  ഒരു ക്രോസ്സ് കള്‍വെര്‍ട്ട് പഞ്ചായത്ത് ബസാറില്‍ നിര്‍മ്മിക്കുന്നതോടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത്....

Jan 30, 2025, 12:51 pm GMT+0000
തിക്കോടിയിൽ ‘സംരംഭക സഭ’

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘സംരഭക സഭ’ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ...

Jan 29, 2025, 4:28 pm GMT+0000
“അഞ്ചു പേരും ഒന്നിച്ച് കൈപിടിച്ച് നിന്നതാ, വലിയ തിര വന്നപ്പോ എല്ലാരും കൂടെ പോയി”; തിക്കോടിയിലെ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ജിൻസി പറയുന്നു- വീഡിയോ

  തിക്കാടി: “ഞങ്ങൾ ആറ് പേരും സാധാരണ കടലിൽ ഇറങ്ങുന്നത് പോലെ ഒന്ന് ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അത്ര വലിയ കുഴപ്പം തോന്നിയിരുന്നില്ല. അപ്പോ ഞങ്ങൾ അഞ്ച് പേരും ഒരുമിച്ചു നിന്നു. പെട്ടെന്ന് വലിയ...

Jan 26, 2025, 3:51 pm GMT+0000
തിക്കോടിയിൽ ‘സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയം’ പ്രഖ്യാപനം

തിക്കോടി: ‘മാലിന്യ മുക്‌തം നവകേരളം’  ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്...

Jan 26, 2025, 2:19 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്- വീഡിയോ

തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്.  ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശികളായ യുവാക്കളാണ് ജിപ്സിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാള്‍ക്ക് കാര്യമായി പരിക്കുണ്ടെന്നാണ് വിവരം. നിയന്ത്രണം...

Jan 18, 2025, 2:03 pm GMT+0000