കീഴുർ കുന്നുമ്മൽ താമസിക്കും വട്ടക്കണ്ടി ദേവാനന്ദ് അന്തരിച്ചു

പേരാമ്പ്ര: കീഴുർ കുന്നുമ്മൽ താമസിക്കും വട്ടക്കണ്ടി ദേവാനന്ദ് (19) അന്തരിച്ചു. അച്ഛൻ: വി.കെ രജീഷ്. അമ്മ: ദിനി. സഹോദരങ്ങൾ : ആരാധ്യരാജ് , ആരവ്ദെവ്.

May 24, 2024, 7:33 am GMT+0000
‘എസ്.എസ്.എൽ.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കണം’-മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി

പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും  എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. കക്കറമുക്ക്എം.എസ്. എഫ് സംഘടിപ്പിച്ച എസ്എസ്എൽസി...

May 23, 2024, 11:45 am GMT+0000
പേരാമ്പ്രയില്‍ എസ്. ടി. യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും നടത്തി

പേരാമ്പ്ര: എസ്. ടി. യു  കൺവെൻഷനും എസ് ടി യു വിവിധ ഫെഡറേഷനുകളുടെ മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി നിർവ്വഹിച്ചു. പി.കെ റഹിം അധ്യക്ഷനായി....

May 22, 2024, 9:12 am GMT+0000
പൗരത്വ നിയമങ്ങൾക്കെതിരെ പേരാമ്പ്രയിൽ മുസ്ലിം യൂത്ത് ലീഗിന്റെ ‘ഫ്രീഡം മാർച്ച്‌’

പേരാമ്പ്ര: സി എ എ -എൻ ആർ സി നിയമം നടപ്പാക്കി രാജ്യത്ത് മതത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പി ഭരണ കൂടത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയിൽ ഫ്രീഡം...

Mar 13, 2024, 3:41 pm GMT+0000
പേരാമ്പ്രയില്‍ പ്രവാസികൾക്ക് റംസാൻ കിറ്റുമായി കെ എം സി സി കൂട്ടായ്മ

പേരാമ്പ്ര: വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളായവരുടെ സംഘടനയായ കെ.എം.സി.സി കൂട്ടായ്മ പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുന്നവർക്ക് റംസാൻ കിറ്റ് വിതരണം ശാഖാ കമ്മറ്റികൾക്ക് നൽകി മുസ്‌ലിം ലീഗ്...

Mar 12, 2024, 7:22 am GMT+0000