കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി 545 ബൂത്തിലേക്ക് ഉള്ള ഇലക്ഷൻ സാമഗ്രികൾ ഒരുക്കി 55 ഇനങ്ങൾ ഉള്ള കിറ്റ് ആണ് ഒരുക്കിയത്. താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോട് കൂടി...

Apr 22, 2024, 12:16 pm GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ ആൾക്ക് അഗ്നിരക്ഷാ സേന തുണയായി

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ അഗ്നി രക്ഷാ സേന രക്ഷകായി. ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഐശ്വര്യ വീട്ടിൽ, ഷൈബു (49)  അയല്‍വീട്ടിനടുത്ത കിണറിൽ വീണത്....

Apr 22, 2024, 10:46 am GMT+0000
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി അനുമോദിച്ചു

മേപ്പയ്യൂര്‍: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി സ്ഥാപനങ്ങളുടെ കീഴിലുള്ള എ വി ചെയറിന്റെ ആദരം അർപ്പിക്കുന്ന ചടങ്ങിൽ കുമാരി ശാരിക പ്രദേശത്തിന്റെ അഭിമാനവും പുതു തലമുറക്ക്...

Apr 22, 2024, 8:31 am GMT+0000
പയ്യോളി കുറ്റിയിൽ പീടികയ്ക്കു സമീപം കുട്ടിച്ചാത്തൻകണ്ടി കമല അന്തരിച്ചു

പയ്യോളി : കുറ്റിയിൽ പീടികക്ക് സമീപം കുട്ടിച്ചാത്തൻ കണ്ടി ശങ്കരന്റെ ഭാര്യ കമല (66) അന്തരിച്ചു. മക്കൾ: അഭിലാഷ് ( കെ വി ആർ മോട്ടോർസ് കോഴിക്കോട്), അനുപമ, അനീഷ് ( ബ്രദേഴ്സ്...

Apr 19, 2024, 11:46 am GMT+0000
ലോകസഭ തെരെഞ്ഞെടുപ്പ്: പയ്യോളി നഗരസഭയിലെ പോളിംഗ് ബൂത്തുകളില്‍ പരിസ്ഥിതി സൗഹൃദമാക്കാൻ സർവ്വകക്ഷി തീരുമാനം

പയ്യോളി : 2024 ലോകസഭ തെരഞ്ഞെടുപ്പിന് നഗരസഭ പ്രദേശത്തെ എല്ലാ പോളിംഗ് ബൂത്തുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സർവ്വകക്ഷി യോഗം തീരുമാനിച്ചു. എല്ലാ ബൂത്തുകളുടെ പരിസരങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ...

Apr 19, 2024, 11:12 am GMT+0000
‘കേരളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ മാതൃകയായിട്ടുള്ള കെ.കെ.ശൈലജ ടീച്ചറാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി’-സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പയ്യോളി: ‘കേരളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ മാതൃകയായിട്ടുള്ള കെ.കെ.ശൈലജ ടീച്ചറാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി’യെന്ന് സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എതിരാളികൾ എത്ര തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ജനാധിപത്യത്തിൻേറ്റേയും മതേതരത്വത്തിന്റെയും...

Apr 19, 2024, 5:42 am GMT+0000
പയ്യോളിയിൽ തെരുവിൽ അവശനിലയിൽ കഴിഞ്ഞയാൾക്ക് നഗരസഭ അധികൃതർ രക്ഷകരായി

പയ്യോളി: പയ്യോളി ടൗണിലും പരിസരത്തും ഏറെക്കാലമായി തെരുവിൽ കഴിയുന്ന ആൾക്ക് നഗരസഭ അധികൃതർ രക്ഷകരായി. സ്ഥിരമായി തെരുവിൽ കഴിയുന്ന ഇയാൾ ഏറെ അവശനായി മാണിക്കോത്ത് ബസ്റ്റോപ്പിൽ ദിവസങ്ങളായി കിടക്കുകയാണെന്ന് ഡിവിഷൻ കൗൺസിലർ ഷൈമ...

Apr 18, 2024, 8:19 am GMT+0000
പയ്യോളിയില്‍ അലകടലായ് യുവതയുടെ റോഡ് ഷോ-വീഡിയോ

പയ്യോളി: ‘യുവത ടീച്ചർക്കൊപ്പം’ എന്ന മുദ്രാവാക്യ മുയർത്തി ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ പയ്യോളിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. അലകടലായി ഒഴുകിയെത്തിയ ആയിരക്കണക്കായ യുവജനങ്ങൾ ജനങ്ങളിൽ ആവേശമുണർത്തി. കിഴൂർ ടൗണിൽ നിന്നും വൈകിട്ട്...

Apr 18, 2024, 6:56 am GMT+0000
ഇരിങ്ങൽ അപകടം: ഉമ്മയുടെയും മകന്റെയും മൃതദേഹം ഇന്ന് ഖബറടക്കും

പയ്യോളി : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച്  മരിച്ച കാർയാത്രക്കാരിയായ യുവതിയുടെയും  മകന്റ്റെയുംമൃതദേഹം ഇന്ന് ഖബറടക്കും.  അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു.  മടവൂർ ആരാമ്പ്രം ചോലക്കര...

Apr 16, 2024, 10:52 am GMT+0000
പയ്യോളി ടൗണിൽ കാർ കടയിലേക്ക് പാഞ്ഞു കയറി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

പയ്യോളി : കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. പയ്യോളി – പേരാമ്പ്ര റോഡിൽനിന്ന് നഗരസഭ ഓഫീസിലേക്കുള്ള റോഡിനടുത്തുള്ള ‘സനാന’ ടൈലറിംഗ് ഷോപ്പിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. ഇന്ന് ഉച്ചതിരിഞ്ഞ്...

Apr 16, 2024, 10:38 am GMT+0000