കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര പ്രതിഷ്ഠ ദിനമായ 24-05-2024 വെള്ളിയാഴ്ച കാലത്ത് 9 30...
May 24, 2024, 10:55 am GMT+0000പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. കക്കറമുക്ക്എം.എസ്. എഫ് സംഘടിപ്പിച്ച എസ്എസ്എൽസി...
പയ്യോളി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും നടത്തിയ ശുചീകരണത്തിൽ 5000 പേർ പങ്കെടുത്തു. 18, 19 തിയ്യതികളിലാണ് വാർഡുകളിലെ ശുചീകരണം നടന്നത്. മുഴുവൻ തോടുകളും ഓടകളും...
പുറക്കാട്: പുറക്കാട് അയ്യപ്പൻകാവ് ക്ഷേത്ര കമ്മിറ്റി ഓഫീസ് 21/05/24 ചൊവാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി...
പയ്യോളി : കുടുംബശ്രീ താലൂക്ക് തല കലോത്സവം അരങ്ങ് – 24 സംഘാടക സമിതി രൂപീകരിച്ചു. പയ്യോളിയിൽ വെച്ചാണ് കലോത്സവം നടത്തുന്നത്. പേരാമ്പ്ര, മേലടി, പന്തലാനി ബ്ലോക്കുകളിലെ ക്ലസ്റ്റർ തല സംഘാടക സമിതിയാണ്...
പേരാമ്പ്ര: എസ്. ടി. യു കൺവെൻഷനും എസ് ടി യു വിവിധ ഫെഡറേഷനുകളുടെ മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി നിർവ്വഹിച്ചു. പി.കെ റഹിം അധ്യക്ഷനായി....
പയ്യോളി: വി ദി ചേഞ്ച് എന്ന ശീർഷകത്തിൽ എസ് എസ് എഫ് പയ്യോളി സെക്ടർ 2024 മെയ് 31 വെള്ളിയാഴ്ച്ച കോട്ടക്കൽ മർഹൂം ഷഫാഫ് നഗറില്‍ സംഘടിപ്പിക്കുന്ന സോഷ്യൽ അസംബ്ലിയുടെ പോസ്റ്റർ എസ്...
നന്തി ബസാർ: സ്ഥലത്തെ പൗരപ്രമുഖനും നന്തി ദാറുസ്സലാം അൽ ബസ്ലാമിയ്യയുടെ സീനിയർ എകസിക്യൂട്ടീവ് മെമ്പറുമായ നാഗത്താം കണ്ടി കെ.പി.മുഹമ്മദ് കുട്ടി ഹാജി (95) അന്തരിച്ചു. ഭാര്യമാർ: പരേതരായ ബീവി പൊക്ക്ണാരി, പി.എം ആസ്യ...
പയ്യോളി: അയനിക്കാട് തേജസ്വനി പരസ്പര സഹായ സംഘം എൽ.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്.ടു പ്രതിഭകളെ ആദരിക്കുകയും പി.എസ്. സി അധ്യാപനനിയമം ലഭിച്ച വിജീഷ് ടി.കെ യേയും ബി എ എം എസ്സ് പരീക്ഷയിൽ വിജയം...
പയ്യോളി: മെയ് 22 ന് കോഴിക്കോട് ജില്ലാ കലക്ടേറ്റിലേക്ക് നടക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ പയ്യോളി സൗത്ത് മേഖലയിലെ മുഴവൻ വെൽഡിങ്ങ് യൂണിറ്റ് ഉടമകളും പങ്കെടുക്കുമെന്ന് ഭാരവവാഹികൾ അറിയിച്ചു. കേരളത്തിലെ മെറ്റൻ ഇൻട്രസ്റ്റിയിൽ...
പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ്...