സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് വെല്ലുവിളി – കെ.എം അഭിജിത്ത്

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള ഡി എ ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു മുൻ സംസ്ഥാന...

Jul 1, 2024, 10:37 am GMT+0000
പയ്യോളി കണ്ണവെള്ളി പി ടി ബാലൻ അന്തരിച്ചു

പയ്യോളി: ക്രിസ്ത്യൻ പള്ളി റോഡിൽ സമീപം താമസിക്കുന്ന കണ്ണവെള്ളി പി ടി ബാലൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: പരേതനായ കണ്ണവെള്ളി പി ടി ഷാജി, ഷീജ. മരുമകന്‍: കരുണൻ...

Jul 1, 2024, 7:15 am GMT+0000
ഷൊർണൂർ – കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് വേണം: പിടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പയ്യോളി: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി കേന്ദ്രസർക്കാർ പുതുതായി അനുവദിച്ച സ്പെഷൽ ട്രെയിൻ മലബാറിലെ ജനത ഇരുകയും നീട്ടി സ്വീകരിച്ചതായി എംപി പറഞ്ഞു. ഷൊർണൂർ കാസർകോട് മേഖലകളെ ബന്ധപ്പെടുത്തി കൂടുതൽ മെമു...

Jul 1, 2024, 6:25 am GMT+0000
നവകേരളം കർമപദ്ധതി 2: മേലടി ബ്ലോക്ക് പഞ്ചായത്ത് തല ജല ബജറ്റ് പ്രകാശനം ചെയ്തു

പയ്യോളി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നവകേരളം കർമപദ്ധതി 2, മേലടി ബ്ലോക്ക് പഞ്ചായത്ത് , ഹരിതകേരളം മിഷൻ, സി. ഡബ്ല്യൂ. ആർ.ഡി.എം. ന്റെ സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ മേലടി ബ്ലോക്ക് തല ജല...

Jul 1, 2024, 6:20 am GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്ത് ഗ്രൂപ്പ് സംരംഭമായ ‘നൂപുരം മ്യൂസിക്കൽ യുണിറ്റ്’ പ്രവര്‍ത്തനം തുടങ്ങി

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തിയ ഗ്രൂപ്പ് സംരംഭം നൂപുരം മ്യൂസിക്കൽ യുണിറ്റ്, ഇരിങ്ങത്ത്, തുറയൂർ, എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം 30/06/2024 ന്  സുരേഷ് ചങ്ങാടത്ത് മേലടി...

Jul 1, 2024, 6:06 am GMT+0000
മൂടാടി കേളപ്പജി സ്മാരക വായനശാല എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു

മൂടാടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ് , യു എസ് എസ്  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു....

Jul 1, 2024, 5:51 am GMT+0000
വാടക വർദ്ധന പിൻവലിക്കണം: മുക്കാളിയിൽ വ്യാപാരികളുടെ പ്രതിഷേധം

അഴിയൂർ : മുക്കാളി ടൗണിൽ വ്യാപാരികളെ ദ്രോഹിക്കുന്ന വാടക വർദ്ധനവിനെ എതിർക്കാൻ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു. വ്യാപാരികളെ കുടി ഒഴിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും വൻ രീതിയിൽ വാടക വർദ്ധിപ്പിക്കുകയും ചെയ്യുന്ന കെട്ടിട...

Jun 30, 2024, 4:40 pm GMT+0000
പാസഞ്ചർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കുക: ഷാഫി പറമ്പിൽ എംപി ക്ക് നിവേദനം നൽകി പയ്യോളി റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി

പയ്യോളി: കേരളത്തിൽ പുതുതായി അനുവദിച്ച ഷോർണൂർ- കണ്ണൂർ പാസഞ്ചർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ ഷാഫി...

Jun 30, 2024, 4:20 pm GMT+0000
പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: തിക്കോടിയിൽ കോൺഗ്രസ് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു

  തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അതി രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. അശാസ്ത്രീയമായ രീതിയിൽ...

Jun 30, 2024, 3:46 pm GMT+0000
തുറയൂരിൽ ആർജെഡി എകെ.പുരുഷുവിനെ അനുസ്മരിച്ചു

തുറയൂർ:   തുറയൂരിലെ സോഷ്യലിസ്റ്റുകളുടെ നേതൃനിരയിൽ സജീവമായുണ്ടാകുകയും തുറയൂർ സർവ്വീസ് ബേങ്കിൻ്റെ മുൻ ഡയറക്ടറുമായിരുന്ന എകെ.പുരുഷോത്തമൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ ആർജെഡി എകെ.പുരുഷുവിനെ അനുസ്മരിച്ചു. ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ...

Jun 30, 2024, 3:16 pm GMT+0000