കൊയിലാണ്ടിയില്‍ പാറന്നൂര്‍ ഉസ്താദ്  അനുസ്മരണത്തിന് തുടക്കമായി

കൊയിലാണ്ടി:  ജുമഅത്ത്  പള്ളിയിലെ മിന്‍ഹാജുല്‍ ജന്ന ദര്‍സ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന  സമസ്ത ട്രഷററും മുശവറ മെമ്പറുമായ ശൈഖുനാ പാറന്നൂര്‍ ഉസ്താദ് പതിനൊന്നാം അനുസ്മരണത്തിന്  കൊയിലാണ്ടിയില്‍ തുടക്കമായി. സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊടിയുയര്‍ത്തി....

Aug 9, 2024, 3:39 pm GMT+0000
ഞായറാഴ്ച കുറ്റിയിൽ പീടികയിൽ സൗജന്യ രോഗനിർണയ ക്യാമ്പുമായി മെഡി ക്യുർ പോളി ക്ലിനിക്ക്

പയ്യോളി: ദൈനം ദിന ജീവിതത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കായി കുറ്റിയിൽ പീടികയിൽ ഞായറാഴ്ച ക്യാമ്പുമായി മെഡികെയർ പോളി ക്ലിനിക്. ക്യാമ്പിൽ പ്രമേഹ രോഗ സ്പെഷ്യലിസ്റ്റ് ഡോ. സുഫാന സൗജന്യ കൺസൾട്ടേഷൻ നൽകുന്നു....

Aug 9, 2024, 2:33 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നാഗസാക്കി ദിനാചരണം നടത്തി. ജപ്പാനിലെ അണുബോംബ് വർഷിച്ച സ്ഥലങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി.കെ....

Aug 9, 2024, 1:56 pm GMT+0000
പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ ശ്രദ്ധേയമായി പേരാമ്പ്ര എ.യു.പി സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

പേരാമ്പ്ര: പൊതുതിരഞ്ഞെടുപ്പ് രീതിയിൽ ശ്രദ്ധേയമായി സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ. ജനാധിപത്യത്തിന്റെ മേന്മയും, തിരഞ്ഞെടുപ്പ് പ്രക്രിയയും സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചത് ശ്രദ്ധേയമായി....

Aug 9, 2024, 1:55 pm GMT+0000
തിക്കോടി ഗ്രാമ പഞ്ചായത്തില്‍ ജനകീയ ജൈവ വൈവിധ്യ ശില്പശാല സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട് രാമചന്ദ്രൻ...

Aug 9, 2024, 11:07 am GMT+0000
കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്- 19/08/2024

 കൊയിലാണ്ടി: 2024-25 അദ്ധ്യയന വർഷത്തേക്ക് കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 19/08/2024 ന് രാവിലെ 11 മണിക്ക് നടത്തുന്നതാണ്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി യു....

Aug 9, 2024, 11:00 am GMT+0000
കൊയിലാണ്ടി മൈജി ഷോറൂമിൽ ലാപ്ടോപ്പ് മോഷണം: പ്രതി പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മൈജി ഷോറൂമിൽ നിന്നും എട്ടോളം ലാപ്ടോപ്പ് മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് പിടി കൂടി വെങ്ങളംകാട്ടിൽ പീടിക തോട്ടോളി താഴമനാസ് (28) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.  2024...

Aug 9, 2024, 7:58 am GMT+0000
ദുരന്ത ഭൂമിയിൽ ചിത ഒരുക്കിയ കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ബിജെപി ആദരിച്ചു

കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മൻ കോവിൽ ക്ഷേത്രത്തിൻ്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി  ചിത ഒരുക്കിയത്....

Aug 9, 2024, 7:45 am GMT+0000
“തച്ചന്‍കുന്നില്‍ പ്രദര്‍ശിപ്പിച്ചത് മറ്റിടങ്ങളില്‍ നിന്ന് പിടികൂടിയ നായകളെ”: പ്രതിഷേധവുമായി ഡിവൈഎഫ്ഐ – വീഡിയോ

പയ്യോളി: തച്ചന്‍കുന്നില്‍ വിദ്യാര്‍ഥിയൂള്‍പ്പെടെ നിരവധിപേര്‍ക്ക്  തെരുവ് നായയുടെ കടിയേറ്റ സംഭവത്തില്‍ പയ്യോളി നഗരസഭക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം തച്ചന്‍കുന്നില്‍ 18 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. സംഭവത്തില്‍ പയ്യോളി നഗരസഭ...

Aug 9, 2024, 6:02 am GMT+0000
തിക്കോടിയിൽ തെരുവ് നായയുടെ പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി യോഗം

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ 9, 10 വാർഡുകളിലെ (കോഴിപ്പുറം ഭാഗം) തെരുവ് നായയുടെ പ്രതിരോധിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനുമായി വിപുലമായ യോഗം വിളിച്ചു ചേർത്തു. മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെ സാന്നിദ്ധ്യത്തിൽ...

Aug 8, 2024, 3:40 pm GMT+0000