ഇരിങ്ങൽ : ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മത്സ്യ ഫെഡിന്റെ ധന സഹായത്തോടെ കൊളാവിപ്പാലം-കോട്ട...
May 3, 2025, 4:58 pm GMT+0000കൊയിലാണ്ടി: ലഹരിക്കെതിരെ പോലീസ് ഇറങ്ങി, വീട് റെയ്ഡ് നടത്തി എംഡി എം എ പിടികൂടി. വീട്ടിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. യുവാവ് അറസ്റ്റിലായി. നടേരി കാവും...
മേപ്പയ്യൂർ: വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഏകദിന...
. തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിൽ ‘എന്റെ കേരളം വികസന വര’ യുടെ ഭാഗമായുള്ള വികസനവര തൃക്കോട്ടൂർ വെസ്റ്റ് ജി എൽ പി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡണ്ട് ജമീല സമദ്...
കൊയിലാണ്ടി : സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ് എഫ് സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റുനേടി കാലിക്കറ്റ് എഫ് സി ചാമ്പ്യൻമാരായി. ഇന്ന് നടന്ന ആദ്യ...
കൊയിലാണ്ടി: നെസ്റ്റ് 2025 ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച “ക്രയോൺസ്” സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചു. കുട്ടികളിൽ ജീവിത നൈപുണ്യവും മൂല്യാധിഷ്ഠിത...
പയ്യോളി: സിഐടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ മെയ് ദിനം ആചരിച്ചു. പയ്യോളി എ കെ ജി മന്ദിരത്തിന് സമീപത്തു നിന്നും ബാൻ ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ചറാലി നഗരം ചുറ്റി...
മണിയൂർ: മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടിത്തം. തീപിടിത്തത്തിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ ഉണ്ടായിരുന്ന ചന്ദനമരങ്ങളും കശുമാവുകളും ഉൾപ്പെടെ നിരവധി വൃക്ഷങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ഉടൻ വിവരം ലഭിച്ച വടകര...
കൊയിലാണ്ടി: മോഷണ കേസ്സിൽ റിമാൻഡു കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസ്സിൽ പോലീസ് പിടിയിലായി. പട്ടാമ്പി പെരിങ്ങോട് മണക്കാട് വളപ്പിൽ എം.വി. അജീഷ് (40) ആണ് പോലീസ് പിടിയിലായത്. കൊല്ലം ടൗണിൽ നിന്നും...

തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം നടത്തി. വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി ടി...

പയ്യോളി: മേലടി ബ്ളോക്ക് പഞ്ചായത്ത് 25-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജന്റര്‍ റിസോഴ്സ് സെന്ററില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.വിമന്‍ സ്റ്റഡീസ് , ജേന്ദര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക് , സൈക്കോളജി,...