പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.സി. കുഞ്ഞിരാമൻ്റെ സ്മരണക്കായ് പയ്യോളിയിൽ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിക്കുന്നു. 2022 സെപ്തംബർ...
Sep 16, 2022, 12:26 pm GMT+0000കൊയിലാണ്ടി: രാഷ്ട്രീയ പാർട്ടികൾ പൊതുമരാമത്ത് റോഡ് സെക്ഷൻ പരിധിയിൽ നിരത്തുകൾ കൈയേറി സ്ഥാപിച്ച കൊടിമരങ്ങളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് കൊയിലാണ്ടി അസി.എഞ്ചിനീയർ രാഷട്രീയ പാർട്ടികൾക്ക് നോട്ടീസ് നൽകി. എത്രയും പെട്ടെന്ന്...
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ മാനേജറും കർഷകനും പൗരപ്രമുഖനുമായിരുന്ന മേക്കുന്നൻകണ്ടി അമ്മദ് ഹാജിയുടെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം...
മേപ്പയ്യൂർ: സെപ്റ്റംബർ 20മുതൽ26വരെനടക്കുന്ന മണ്ഡലംമുസ് ലിം ലീഗ് സമ്മേളത്തിന്റെ ഭാഗമായി കീഴരിയൂർ തെക്കുമുറിശാഖ മുസ് ലിം ലീഗ് കുടുംബ സംഗമം നടത്തി. ടി.എ സലാം അധ്യക്ഷനായി. ജില്ലാമുസ് ലിം ലീഗ് വൈസ്പ്രസിഡന്റ്...
മണിയൂർ : പ്രശസ്ത സാഹിത്യകാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നത നേതാവും നാടക നടനും മണിയൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ അദ്ധ്യാപകനുമായിരുന്ന പി.ബി മണിയൂരിൻ്റ നിര്യാണത്തിൽ മണിയൂർ ജനതാ ലൈബ്രറി ഹാളിൽ...
മേപ്പയ്യൂർ : ഇരിങ്ങത്ത് വനിതാ സഹകരണ സംഘം തുറയൂർ കൃഷിഭവന്റെയും ഇഫ് ക്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാർഷിക സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ....
കൊയിലാണ്ടി: 11വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ(51) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
പയ്യോളി: തിക്കോടിയിലെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായ് കാർഡിയോ പൾമോണറി റെസ്സിറ്റേഷൻ പരിശീലനം നൽകി. തവക്കൽ കളരി ആന്റ് മാർഷൽ അക്കാദമയിൽ നടത്തിയ പരിശീലന പരിപാടിയിൽ ചീഫ്...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ പേവിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , സീനിയർ വെറ്ററിനറി...
വടകര: ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന തരത്തിൽ നിയമനിർമാണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ...
പയ്യോളി : ദേശീയ പാത വികസനത്തോടാനുബന്ധിച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആശുപത്രികളും, ഡയാലിസ് സെൻററും ഒക്കെ സ്ഥിതി ചെയ്യുന്ന പെരുമാൾപുരത്ത് അടിപ്പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിവേദനം...