കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴസ് അസോസിയേഷൻ കുടുംബ സംഗമം നാളെ സർഗാലയയിൽ

പയ്യോളി: കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴസ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പയ്യോളി മേഖലാ കമ്മിറ്റി കുടുംബ സംഗമം സർഗാലയിൽ 18 ന്  സംഘടിപ്പിക്കുന്നു. കുടുംബ സംഗമം ഉൽഘാടനം കൊയിലാണ്ടി എം.എൽ എ  കാനത്തിൽ...

Sep 17, 2022, 11:18 am GMT+0000
പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം ; വാഹന പ്രചരണ ജാഥ ആരംഭിച്ചു

മേപ്പയ്യൂർ: ഈ മാസം 20 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ...

Sep 17, 2022, 10:35 am GMT+0000
അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനം; കാപ്പാട് കടൽ തീരം ശുചീകരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണദിനത്തോടനുബന്ധിച്ച് കാപ്പാട് കടൽ തീരം ശുചീകരിച്ചു. അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഭാരതത്തിന്റെ എഴുപത്തയ്യായിരം കിലോമീറ്റർ കടൽതീരം ശുചീകരിക്കുന്ന പ്രവർത്തനമാണ് കേന്ദ്രസർക്കാറിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി...

Sep 17, 2022, 10:25 am GMT+0000
പേരാമ്പ്ര പുഴയിൽ സ്ത്രീയുടെ ജഢം കണ്ടെത്തി

പേരാമ്പ്ര: ചെമ്പ്ര മുക്കള്ളിൽ  പുഴയിൽ സ്ത്രീയുടെ ജഢംകണ്ടെത്തി .  ഇന്നു ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം  കണ്ടെത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട കൂത്താളി ചക്കിട്ടപാറ പഞ്ചായത്തു ഭാഗങ്ങൾ ഉൾപ്പെടുന്ന പുഴ ഭാഗത്താണു സംഭവം....

നാട്ടുവാര്‍ത്ത

Sep 17, 2022, 8:02 am GMT+0000
കൊയിലാണ്ടിയില്‍ പോക്സോ നിയമങ്ങളെ കുറിച്ച് അധ്യാപകർക്ക് ക്ലാസ്

കൊയിലാണ്ടി : ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി സംഘടിപ്പിച്ച താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങളിലേയും അധ്യാപക പ്രതിനിധികൾക്ക് പോക്സോ നിയമങ്ങളെപ്പറ്റിയും ബാലാവകാശനിയമങ്ങളെപ്പറ്റിയും നിയമ ബോധവൽക്കരണ പരിപാടി നടത്തി. കൊയിലാണ്ടി...

നാട്ടുവാര്‍ത്ത

Sep 17, 2022, 6:48 am GMT+0000
‘തൊഴിലുറപ്പിനു സുവർണ്ണനാരിന്റെ കരുത്ത്’; വടകരയിൽ ശില്പശാല സംഘടിപ്പിച്ചു

  വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലാ കയർ പ്രോജക്ട് ഓഫീസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യതകൾ സംബന്ധിച്ചു ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി....

Sep 16, 2022, 4:45 pm GMT+0000
ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പയ്യോളി: ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. വെള്ളി ശനി ദിവസങ്ങളിൽ അയനിക്കാട്  നടക്കുന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനം വെള്ളി വൈകുന്നേരം പോസ്റ്റ് ഓഫീസിനു സമീപം എം സി ജോസഫൈൻ...

Sep 16, 2022, 4:17 pm GMT+0000
തെരുവുനായ ശല്യം; മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതായി: സി.പി.എ അസീസ്

  മേപ്പയ്യൂർ: തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതാതെയിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന് കടി ഏൽക്കുമായിരുന്നുവെന്നും, സെക്യൂരിറ്റി ജീവനക്കാരുടെ അകമ്പടിയിൽ കഴിയുന്ന മുഖ്യമന്ത്രിക്കു...

Sep 16, 2022, 2:58 pm GMT+0000
മേപ്പയ്യൂർ സലഫി ഐടിഇ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു

മേപ്പയ്യൂർ: സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ സലഫി ഐ.ടി.ഇ കോളജ് ഡി.എൽ.എഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓസോൺ സംരക്ഷണ സന്ദേശ റാലിയും മേപ്പയ്യൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബോധവത്ക്കരണ സ്കിറ്റ്...

Sep 16, 2022, 2:47 pm GMT+0000
അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ ഓസോൺ ദിനം ആചരിച്ചു- വീഡിയോ

  പയ്യോളി:  അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ വിദ്യാർത്ഥികൾ ഓസോൺ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. ഭൂമിക്ക് രക്ഷാകവചം തീർത്ത പ്രതീതിയുമായി സ്കൂളിലെ കുട്ടികൾ ഓസോൺ തന്മാത്രവർണ്ണ കുടകൾ കൊണ്ട് നിർമ്മിച്ചു. ഓസോൺ...

Sep 16, 2022, 2:38 pm GMT+0000