കടലൂരിൽ ‘പുള്ളിയൻ’ വര തുടങ്ങി; പങ്കെടുക്കുന്നത് 30ലേറെ ചിത്രകാരന്മാർ

നന്തിബസാർ: പ്രശസത സാഹിത്യകാരൻ സോമൻ കടലൂരിൻ്റെ  ‘ പുള്ളിയൻ ‘എന്ന നോവലിനെ അടിസ്ഥാനമാക്കി വളയിൽ കടപ്പുറത്ത്  മുപ്പതിലധികം കലാകാരൻമാർ പങ്കെടുത്ത പരിപാടി കലാകാരൻ കാളിയേരി മൊയതു ഉദ്ഘാടനം  ചെയ്തു. കെ.സി.രാജീവൻ അദ്ധ്യക്ഷനായി. റഹീം...

നാട്ടുവാര്‍ത്ത

May 28, 2023, 9:07 am GMT+0000
മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജിലെ ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതി അഭിനന്ദിച്ചു

മേപ്പയ്യൂർ: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജിലെ ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൗൺ...

നാട്ടുവാര്‍ത്ത

May 28, 2023, 5:50 am GMT+0000
റെയിൽവെ പാർസൽ സർവീസ് നിർത്തി ; കച്ചവടക്കാരും മത്സ്യബന്ധന തൊഴിലാളികളും ദുരിതത്തിൽ

കൊയിലാണ്ടി: റെയിൽ പാർസൽ സർവീസ് നിർത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്ന അഞ്ചോളം കച്ചവടക്കാരും അവരെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങുന്ന നിരവധി തൊഴിലാളികളും ബുദ്ധിമുട്ടിലായി. രണ്ടാം ഘട്ടം എന്ന നിലയിലാണ് ആർക്കോണം, കുറ്റിപ്പുറം,...

നാട്ടുവാര്‍ത്ത

May 28, 2023, 5:47 am GMT+0000
വടകര പാറേമ്മൽ സ്കൂൾപൂർവ വിദ്യാർത്ഥി കൂട്ടായ്മ

വടകര : നൂറ്റിമുപ്പത്തി അഞ്ചോളം വർഷത്തെ ചരിത്രമുള്ള പ്രസിദ്ധമായ വടകര പാറേമ്മൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ നിലവിൽ വന്നു. നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂട്ടായ്മയുടെ ഭാരവാഹികളായി അഡ്വ.ജ്യോതികുമാർ....

May 27, 2023, 10:45 pm GMT+0000
പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖല നാടക കളരി ഉദ്ഘാടനം

പയ്യോളി: പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28 തീയതികളിൽ നടക്കുന്ന നാടകോത്സവ പരിപാടിയിലെ നാടകക്കളരിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു വി...

May 27, 2023, 10:36 pm GMT+0000
പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണം; തിക്കോടിയിൽ ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥ

തിക്കോടി: ചരിത്രനിഷേധത്തിനും പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണത്തിനും എതിരായി ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂടാടി തിക്കോടി കാൽനട പ്രചരണ ജാഥ സിപിഎം ഏരിയ കമ്മിറ്റി അംഗം ടി ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു....

May 27, 2023, 3:31 pm GMT+0000
‘കടലും വരയും’; സർഗതീരം കടലൂരിന്റെയും ദി ക്യാമ്പ് പേരാമ്പ്രയുടെയും കടലൂർ ആർട്ട് ക്യാമ്പ് നാളെ

  തിക്കോടി: കടലോര ഗ്രാമമായ കടലൂരിൽ ‘കടലും വരയും’ എന്ന പേരിൽ കടലൂർ ആർട്ട് ക്യാമ്പ് മെയ് 28 നാളെ രാവിലെ 8 മണി മുതൽ നടക്കുന്നു. സർഗതീരം കടലൂരും ദി ക്യാമ്പ്...

May 27, 2023, 2:21 pm GMT+0000
ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസിൽ ഗസ്റ്റ് അധ്യാപക നിയമനം; ഇന്റർവ്യൂ മെയ് 31 ന്

  വടകര:  കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരിയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താൽക്കാ ലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി (ഇലക്ട്രോണിക്സ്) , വൊക്കേഷണൽ ടീച്ചർ ഇൻ ഡി.എൻ.എച്ച് , നോൺ വൊക്കേഷണൽ ടീച്ചേർസ് ഇൻ...

May 27, 2023, 2:06 pm GMT+0000
പേരാമ്പ്രയിൽ മുസ്ലിം ലീഗ് അനാഥവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി  അനാഥരായ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. കല്ലോട് ശാഖാ കമ്മറ്റിയെ ഏൽപ്പിച്ച് കൊണ്ട് ജില്ലാ മുസ്‌ലിം ലിഗ് സെക്രട്ടറി സി.പി.എ അസീസ് ഉൽഘാടനം...

May 27, 2023, 1:52 pm GMT+0000
പയ്യോളി 21-ാം ഡിവിഷനിലെ ഒരുമ കോൺക്രീറ്റ് റോഡ് കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു

പയ്യോളി  : പയ്യോളി മുൻസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം ഡിവിഷനിൽ നിർമ്മിച്ച ഒരുമ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വടകര എം. പി കെ. മുരളീധരൻ നിർവഹിച്ചു. എം പിയുടെ  പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും...

നാട്ടുവാര്‍ത്ത

May 27, 2023, 7:46 am GMT+0000