കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് യാത്രയയപ്പ് സമ്മേളനം നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്നും സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിക്കുന്ന മന്ദാകിനിക്ക് യാത്രയയപ്പും മുൻ ബ്രാഞ്ച് മാനേജരായി വിരമിച്ച കുറ്റിയിൽ വിജയനെയും  ആർ പ്രതിഭയെയും ആദരിക്കൽ ചടങ്ങും നടത്തി....

Jun 2, 2023, 3:03 pm GMT+0000
മേപ്പയ്യൂരിൽ മുസ് ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് നൽകി

  മേപ്പയ്യൂർ: ഈ വർഷം  ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ്...

Jun 2, 2023, 2:38 pm GMT+0000
പേരാമ്പ്രയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ അക്രമം : പയ്യോളിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

  പയ്യോളി : പേരാമ്പ്രയിലെ വിക്ടറി ടൈൽസ് ആൻ്റ് സാനിറ്ററി കടയിലുണ്ടായ അക്രമത്തിലും അനിഷ്ട സംഭവങ്ങളിലും പ്രതിഷേധിച്ച് പയ്യോളിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ്...

Jun 2, 2023, 2:27 pm GMT+0000
കൊയിലാണ്ടിയില്‍ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കൊയിലാണ്ടി: ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42) , ഭാര്യ അനു രാജൻ എന്നിവരെയാണ്...

നാട്ടുവാര്‍ത്ത

Jun 2, 2023, 5:37 am GMT+0000
പയ്യോളി ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം

പയ്യോളി : ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷഫീക് വടക്കയിൽ നിർവഹിച്ചു. വേണു കപ്പന സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷതയും വഹിച്ചു....

Jun 1, 2023, 4:53 pm GMT+0000
പയ്യോളി ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം

പയ്യോളി : ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷഫീക് വടക്കയിൽ നിർവഹിച്ചു. വേണു കപ്പന സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷതയും വഹിച്ചു....

Jun 1, 2023, 4:50 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം

തിക്കോടി : വടകര വിദ്യാഭ്യാസ ജില്ല പ്രവേശനോത്സവം തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ കൊയിലാണ്ടി എം. എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡണ്ട്...

Jun 1, 2023, 4:27 pm GMT+0000
കൊയിലാണ്ടിയിൽ തൊഴിൽ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി

നന്തിബസാർ: ഫേയ്സ് കോടിക്കലും,ജില്ലാഎംപ്ലോയിമെൻറ് ഓഫീസ് ,കൊയിലാണ്ടി ടൌൺ എംപ്ലോയിമെന്റ്ഓ ഫീസ് സംയുക്തമായി തൊഴിൽ രജിസ്‌ത്രേഷൻ ക്യാമ്പ് നടത്തി. ബഷീർകുന്നുമ്മൽ ഉത്ഘാടനം ചെയ്തു. കുണ്ടുകുളം ശൗഖത്ത് അധ്യക്ഷനായി.വാർഡ്‌മെമ്പർ പി.ഇൻഷിദ,കൃഷ്ണരാജ്,ബിനിസ്റ്റീഫൻ,പി.ഹാഷിം മാസ്റ്റർ, സി.സുരേഷ്, കെ.പ്രദീപൻ, ഉല്ലാസ്‌കിരൺ,...

Jun 1, 2023, 4:22 pm GMT+0000
പ്രവേശനോത്സവം ആഘോഷിച്ച് മേലടി എംഎൽപി സ്കൂൾ

പയ്യോളി: പൊതുവിദ്യാലയങ്ങൾ മികവിൻ്റെയും ഉന്നത സംസ്കാരത്തിൻ്റെയും കേന്ദ്രങ്ങളാണെന്നും പുതുതലമുറയിൽ നന്മകൾ വളർത്തുന്നതിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണെന്നും പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ സി.പി ഫാത്തിമ അഭിപ്രായപ്പെട്ടു. മേലടി എം.എൽ.പി സ്കൂൾ പുതിയ...

Jun 1, 2023, 1:25 pm GMT+0000
വിവിധ പദ്ധതികളിലൂടെ രണ്ടര കോടി ജനങ്ങൾക്ക് ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് സാധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

കൊയിലാണ്ടി: സംസ്ഥാനത്തെ രണ്ടര കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ അയച്ചിറ മീത്തൽ കുടിവെള്ള...

Jun 1, 2023, 1:09 pm GMT+0000