മൂടാടി പഞ്ചായത്തിലെ അരീക്കര തോട് ഉദ്ഘാടനം

മൂടാടി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ നിർമ്മിച്ച അരീക്കര തോട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പി.ബാബുരാജ് (പ്രസിഡൻ്റ് ബ്ലോക്ക്...

May 26, 2023, 6:04 pm GMT+0000
വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല; നന്തി ബസാറിൽ മൈകോ സ്നേഹ സംഗമം സംഘടിപ്പിച്ചു

നന്തി ബസാർ: പാലൂർ പ്രദേശത്തെ വീടുകളുടെ അകത്തളങ്ങളിൽ കഴിയുന്നവർക്ക് മാനസികോല്ലാസം നൽകുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികൾ കോർത്തിണക്കി കൊണ്ട് പ്രദേശത്തെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ” വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല ”...

May 26, 2023, 5:34 pm GMT+0000
സർഗസന്ധ്യ കലാ പരമ്പര; സർഗാലയയിൽ 27ന് ഗോപിക വർമ്മയുടെ ‘കണ്ടേൻ സ്വപ്നം’ നൃത്ത ശില്പം

പയ്യോളി: സർഗസന്ധ്യ കലാ പരമ്പരയുടെ ഭാഗമായി മെയ് 27- ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഇരിങ്ങൽ സർഗാലയയിൽ നൃത്ത ശില്പം “കണ്ടേൻ സ്വപ്നം” അരങ്ങേറുന്നു.  പ്രമുഖ മോഹിനിയാട്ടം നർത്തകിയും അക്കാദമി പുരസ്കാര ജേതാവുമായ...

May 26, 2023, 11:44 am GMT+0000
“പയ്യോളിയിലെ പ്രകടനത്തിലേക്ക് ബസ് പാഞ്ഞുകയറി”; പരാതിയുമായി ‘പുല്‍ക്കൊടിക്കൂട്ടം’ – വീഡിയോ

പയ്യോളി: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പയ്യോളിയിലെ പുല്‍ക്കൊടിക്കൂട്ടം സാംസ്കാരിക വേദി  നടത്തിയ പ്രകടത്തിന് നേരെ ബസ് പാഞ്ഞുകയറിയതായി പരാതി. പയ്യോളി ബസ് സ്റ്റാണ്ടില്‍ നിന്നു ബസ് പുറത്തിറങ്ങുന്ന വഴിയിലൂടെ ബസ് സ്റ്റാണ്ടിലേക്ക് കയറി...

നാട്ടുവാര്‍ത്ത

May 26, 2023, 8:02 am GMT+0000
വാട്ടര്‍അതോറിറ്റിയുടെ നടപടിക്കെതിരെ പയ്യോളിയില്‍ പുല്‍ക്കൊടിക്കൂട്ടത്തിന്റെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി – വീഡിയോ

    പയ്യോളി :  പയ്യോളി തീരദേശമേഖലയിലെ 17 ഡിവിഷനുകൾക്കായി അനുവദിച്ച 35 കോടിരൂപയുടെ കുടിവെള്ളപദ്ധതിക്കെതിരേ വാട്ടർ അതോറിറ്റി നടത്തുന്ന ഹീനമായ നടപടികളിൽ പ്രതിഷേധിച്ച് പുൽക്കൊടിക്കൂട്ടം  സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. ...

നാട്ടുവാര്‍ത്ത

May 26, 2023, 7:46 am GMT+0000
പ്ലസ് ടു ഫലം : മേലടി സബ്ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ ; 1200 ൽ 1196 മാർക്ക് നേടി അഭയ് കൃഷ്ണ

പയ്യോളി : ഈ വർഷത്തെ പ്ലസ്ടു ഫലം പുറത്ത് വന്നപ്പോൾ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയവരുടെ എണ്ണത്തിലും മേലടി സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ...

നാട്ടുവാര്‍ത്ത

May 26, 2023, 4:56 am GMT+0000