കൊയിലാണ്ടിയിൽ ഡ്രൈഡേയിൽ വിൽപ്പന നടത്താൻ കടയിൽ സൂക്ഷിച്ച വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: ഡ്രൈഡേയിൽ വിൽപ്പന നടത്താൻ വിദേശമദ്യം വാങ്ങി കടയിൽ സൂക്ഷിച്ച വയോധികൻ പിടിയിൽ. വിയ്യൂർ ചെട്ട്യാംകണ്ടി കുഞ്ഞികൃഷ്ണൻ്റെ (70) കടയിൽ നിന്നാണ് എക്സൈസ് റെയിഞ്ച് പാർട്ടി 89 കുപ്പികളിലായി വെച്ച 44.5 ലിറ്റർ...

Aug 1, 2023, 3:15 pm GMT+0000
ചെറുമൽസ്യ ബന്ധനത്തിനെതിരെ നടപടി തുടരുന്നു; കൊയിലാണ്ടിയിൽ 5 വള്ളങ്ങളിൽ നിന്നുമായി 3 ടൺ മത്സ്യം പിടികൂടി

കൊയിലാണ്ടി: പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാർബറുകളിൽ ഫിഷറീസ് വകുപ്പ് – മറൈൻ എൻഫോഴ്സ്മെൻ്റ്  നടത്തിയ പരിശോധനയിൽ ചെറുമൽസ്യബന്ധനം നടത്തിയ 5 വള്ളങ്ങൾ  പിടിയിൽ. പുതിയാപ്പ കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തിയ  കയബ ,...

Aug 1, 2023, 2:53 pm GMT+0000
പയ്യോളി സ്വദേശിനിക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഫിസിക്സിൽ പിഎച്ച്ഡി

പയ്യോളി : പയ്യോളി തച്ചന്‍കുന്ന് സ്വദേശിനി പിഎച്ച്ഡി കരസ്ഥമാക്കി. കാലിക്കറ്റ്  സര്‍വകലാശാലയില്‍ നിന്നും   ഫിസിക്സിലാണ് തച്ചന്‍കുന്നിലെ എസ് സനില ( ജോയിന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് , റഷ്യ ) നേട്ടം...

നാട്ടുവാര്‍ത്ത

Aug 1, 2023, 9:44 am GMT+0000
കെ.എസ്.ടി.എയുടെ കരുതൽ പദ്ധതിക്ക് മേലടി സബ് ജില്ലാ തലത്തില്‍ തുടക്കമായി

പയ്യോളി :  ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയിൽ അടിസ്ഥാന ശേഷി പരിമിതിയുള്ള യുപി വിഭാഗം കുട്ടികൾക്ക് അധിക പഠനസമയവും പിന്തുണയും നൽകുന്ന കെ.എസ്.ടി.എ കരുതൽ പദ്ധതിയുടെ മേലടി സബ്ജില്ലാ തല ഉദ്ഘാടനം  തുറയൂർ...

നാട്ടുവാര്‍ത്ത

Aug 1, 2023, 9:13 am GMT+0000
തുറയൂരില്‍ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

തുറയൂര്‍  :  കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും തുറയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭക ശിൽപശാല  തുറയൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ. എം ...

നാട്ടുവാര്‍ത്ത

Aug 1, 2023, 6:50 am GMT+0000
ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർ മാതൃകയാക്കണം – ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്

മേപ്പയ്യൂർ : ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകൾ മാതൃകയാക്കണമെന്ന് സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങൾ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്നപരിഹാരം നടത്തിയ നേതാവായിരുന്നു...

നാട്ടുവാര്‍ത്ത

Aug 1, 2023, 5:24 am GMT+0000
കെ.എസ്.ടി.എ കരുതൽ പദ്ധതി; മേലടി സബ്ജില്ലാ തല ഉദ്ഘാടനം നടത്തി

പയ്യോളി : കെ.എസ്.ടി.എ കരുതൽ പദ്ധതിയുടെ മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറയൂർ ഗവ:യു പി സ്കൂളിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് നിർവ്വഹിച്ചു. ഭാഷ ഗണിതം ശാസ്ത്രം എന്നിവയിൽ...

Aug 1, 2023, 2:07 am GMT+0000
കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടൽ; കൊയിലാണ്ടിയിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു

വടകര : ദേശീയപാത വികസനത്തിൻറെ ഭാഗമായി കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ...

Jul 31, 2023, 5:01 pm GMT+0000
മണിപ്പൂർ : പയ്യോളിയില്‍ സിപിഎം ജനകീയ പ്രതിരോധം  – വീഡിയോ

പയ്യോളി: ‘മണിപ്പൂരിനെ രക്ഷിക്കുക, ആർഎസ്എസിനെ ബഹിഷ്ക്കരിക്കുക,  ഇന്ത്യയെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യമുയർത്തി സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ ‘ജനകീയ പ്രതിരോധം’ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു .     പ്രതിഷേധപരിപാടി...

Jul 31, 2023, 3:28 pm GMT+0000
‘ലീഡറാസ്ഗോ’; പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി

പയ്യോളി: ജില്ലാ വനിതാ ലീഗ് പ്രഖ്യാപിച്ച ‘ലീഡറാസ്ഗോ’ എന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യാമ്പിൻ്റെ ഭാഗമായി പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി. കണ്ണംകുളം ദാറുൽ ഉലൂം ഓഡിറ്റോറിയത്തിൽ  പ്രസിഡണ്ട്...

Jul 31, 2023, 3:20 pm GMT+0000