പയ്യോളി: ഒപ്പം റസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയിൽ 500 പേർക്ക് പായസ വിതരണം നടത്തി. പ്രസിഡന്റ് പി.എം.മുസ്തഫ ...
Aug 16, 2023, 1:39 pm GMT+0000കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസുകാർകാരെയും പോലീസുകാർക്ക് നേരെയും അക്രമം നടത്തിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കരമാളിയേക്കൽ മുർഷിദ് (26), പെരുവെട്ടൂർ തുന്നാത്ത്താഴ യാസർ (29)...
പുറക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ പിടിഎ, മാനേജ്മെൻറിൻ്റെ സഹകരണത്തോടെ നടത്തിയ ദണ്ഡിയാത്ര പുനരാവിഷ്കരണം ശ്രദ്ധേയമായി.കേരളത്തിലെ രണ്ടാം ഘട്ട ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മൊയ്യാരത്ത് ശങ്കരൻ പുറക്കാട്...
ആന്തട്ട: ആന്തട്ട ഗവ. യു.പി സ്കൂളിൽ 77 മത് സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് പതാക ഉയർത്തി. കേണൽ സുരേഷ്ബാബു മുഖ്യാതിഥിയായിരുന്നു . പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്...
പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളുടെ ആഘോഷിച്ചു. എൻ സി സി എസ് പി സി സ്കൗട്ട്സ് ഗേൾസ് ജെ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസുകാർക്കും പോലീസുകാർക്ക് നേരെ യുംഅക്രമം, മൂന്നു പേർക്ക് പരുക്ക്. രാത്രിയാണ് സംഭവം. കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിലെ ഒരു കടയിൽ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മദ്യം, മയക്കുമരുന്ന് പരിശോധനയ്ക്കത്തിയ എക്സൈസ്...
പയ്യോളി: മേലടി എം.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക റജുല എ.വി പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്യദിനസന്ദേശം നൽകി. പി.ടി. എ പ്രസിഡണ്ട് അശ്വതി, വൈസ് പ്രസിഡണ്ട് ഹാരിസ് വി...
പയ്യോളി: ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ്ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി അനൂപ് അധ്യക്ഷനായി. സിപിഐ എം...
പയ്യോളി: പള്ളിക്കര ഗെലാർഡിയ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പയ്യോളി സബ് ഇൻസ്‌പെക്ടർ പ്രകാശൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ച ആഘോഷ പരിപാടികളിൽ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും വിദ്യാർത്ഥികളുടെ...
തിക്കോടി: പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസ്സോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വി പി ഒണക്കൻ പതാകയുയർത്തി. ചടങ്ങിൽ എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഡോ:അമൽ കൃഷ്ണയെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ...
പയ്യോളി: വാക്കേഴ്സ് ക്ലബ്ബിന്റെയും ജെസിഐ പുതിയ നിരത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കായിക പരിശീലകന്‍ പി. അജിത് കുമാർ പതാക ഉയർത്തി. കെ. അജയ് ബിന്ദു സ്വാഗതം പറഞ്ഞു....