പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായ പരിധി ഒഴിവാക്കുക – പയ്യോളി മുൻസിപ്പൽ പ്രവാസി ലീഗ്

പയ്യോളി:  പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി ഒഴിവാക്കി എല്ലാവർക്കും അംഗത്വം നൽകുകയും അഞ്ചു വർഷത്തിനു ശേഷമാണങ്കിലും പെൻഷൻ നൽകാനുള്ള സംവിധാനം ഒരുക്കണമെന്ന് പയ്യോളി മുൻസിപ്പൽ പ്രവാസി ലീഗ് ഒരു പ്രമേയത്തിലൂടെ സർക്കാറിനോട്...

നാട്ടുവാര്‍ത്ത

Aug 26, 2023, 5:30 am GMT+0000
ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞു; മൂരാട് പാലത്തില്‍ വന്‍ ഗതാഗത കുരുക്ക്

വടകര: ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞതിനെ തുടര്‍ന്ന് മൂരാട് പാലത്തില്‍ ഗതാഗത കരുക്ക്.  ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.  ലോറിയില്‍ നിന്ന് ജെസിബി എതിരെ വന്ന കാറിനു മുകളിലേക്ക്...

നാട്ടുവാര്‍ത്ത

Aug 26, 2023, 3:16 am GMT+0000
തുറയൂർ കൃഷിഭവന്റെ ഓണം കർഷക ചന്ത ആരംഭിച്ചു

തുറയൂർ : തുറയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണം കർഷക ചന്ത പയ്യോളി അങ്ങാടിയിൽ ആരംഭിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് രാമകൃഷ്ണൻ ഇമേജിന് പച്ചക്കറി വില്പന നടത്തി ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Aug 26, 2023, 2:01 am GMT+0000
മാഹി അടക്കം 58 സ്റ്റേഷനിലെ ക്ലീനിങ്ങിന് ഫണ്ട് മുന്നറിയിപ്പില്ലാതെ നിർത്തി റെയിൽവേ

വടകര : മാഹി റെയിൽവേ സ്റ്റേഷൻ അടക്കം പാലക്കാട് റെയിൽവേ ഡിവിഷനിലെ 58 റെയിൽവേ സ്റ്റേഷനിലേ ക്ലീനിങ്ങിന് നൽകി കൊണ്ടിരുന്ന ഫണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ റെയിൽവേ നിർത്തി . ആഗസ്റ്റ് മാസം...

Aug 25, 2023, 5:33 pm GMT+0000
കൊയിലാണ്ടിയിൽ ആഘോഷമായി ഗണേശോൽസവം

കൊയിലാണ്ടി: വിശ്വഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജരംഗ്ദളിൻ്റെ നേതൃത്വത്തിൽ ഗണേശോൽസവം ആഘോഷിച്ചു. ഗണേശോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര കൊയിലാണ്ടി താലൂക്കിലെ നന്തി, കൊല്ലം,  പെരുവട്ടൂർ, വഴി കൊയിലാണ്ടിയിൽ പ്രവേശിച്ച് ഉപ്പാലക്കണ്ടി കടപ്പുറത്താണ് നിമജ്ഞന ചടങ്ങുകൾ നടത്തി.

Aug 25, 2023, 4:59 pm GMT+0000
തിക്കോടി കുടുംബശ്രീ സി.ഡി.എസ്സിന്റെ ഓണം വിപണനമേള ആരംഭിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ ഘോഷയാത്രയോടെ ഓണം വിപണനമേള ആരംഭിച്ചു. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭവും അയൽക്കൂട്ടവും...

Aug 25, 2023, 2:18 pm GMT+0000
കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ് ഓണാഘോഷ പരിപാടി നടത്തി

കൊയിലാണ്ടി: താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. ആർ ഡി ഒ സി ബിജു  ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. സീതൾ, ജി മോഹനൻ, കെ...

നാട്ടുവാര്‍ത്ത

Aug 25, 2023, 12:28 pm GMT+0000
വന്ദേ ഭാരത് പോകുമ്പോൾ പാളത്തിൽ കല്ല് വെച്ചു; കൊയിലാണ്ടിയില്‍ ഒരാൾ പിടിയിൽ

കൊയിലാണ്ടി: വന്ദേ ഭാരത് ട്രെയിനിന് പോകുമ്പോൾ പാളത്തിൽ കല്ല് വെച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മൂടാടി സ്വദേശി നെടത്തിൽ ബാബു (55 ) നെയാണ് കൊയിലാണ്ടി സി ഐ.ബിജു, എസ്.ഐ.അനീഷ്...

നാട്ടുവാര്‍ത്ത

Aug 25, 2023, 1:58 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2023 ന് തുടക്കം കുറിച്ചു

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2023 ന് തുറയൂരിൽ തുടക്കം കുറിച്ചു. ആയിരത്തോളം കുടുംബശ്രീ അംഗങ്ങളും, പൗര പ്രമുഖരും അണിനിരന്ന വർണാഭമായ ഘോഷയാത്ര തോലേരി നിന്നും...

നാട്ടുവാര്‍ത്ത

Aug 25, 2023, 1:50 am GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും ഓണാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും  കോടതി ജീവനക്കാരുടെയും അഭിഭാഷക ക്ലാർക്ക് മാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  കോടതിയിലെ വിവിധ  വിഭാഗങ്ങൾക്കിടയിൽ പൂക്കള മത്സരവും തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടികളിൽ...

Aug 24, 2023, 2:55 pm GMT+0000