കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ; എംഎൽഎ യുടെയും മന്ത്രിയുടെയും പ്രസ്താവനകൾ ജനങ്ങളെ കബളിപ്പിക്കാൻ: ബിജെപി കൊയിലാണ്ടി കമ്മറ്റി

കാപ്പാട്: കാപ്പാട് കടപ്പുറത്ത്  വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട വലിയ കുഴിയുടെയും തീരദേശ റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് എംഎൽഎ യുടേയും ജല വിഭവ വകുപ്പ് മന്ത്രി റോഷിന്റെ അഗസ്റ്റിന്റെയും പ്രസ്താവനകൾ വിശ്വസനീയമല്ല എന്ന് ബിജെപി...

Oct 6, 2023, 4:07 pm GMT+0000
തുറയൂർ ലയൺസ് ക്ലബ്ബ് സ്വാന്ത്വനം പെയിൻ &പാലിയേറ്റീവിന് യൂറിൻ കിറ്റ് നല്കി

തുറയൂർ: തുറയൂർ ലയൺസ് ക്ലബ്ബ് സ്വാന്ത്വനം പെയിൻ &പാലിയേറ്റീവിന് യൂറിൻ കിറ്റ് നല്കി. പുതുതായി തിരഞ്ഞടുക്കപ്പെട്ട സ്വാന്ത്വനം ഭാരവാഹികളായ അബ്ദുറഹിമാൻ മാസ്റ്റർ പി.ടി, രാധാകൃഷ്ണൻഇല്ലത്ത് ,എ.കെ. അശറഫ് എന്നിവർക്ക് കാരുണ്യ പ്രവർത്തകൻ എ.കെ....

Oct 6, 2023, 3:11 pm GMT+0000
പയ്യോളി നഗരസഭ തല കേരളോത്സവം; സംഘാടകസമിതി രൂപീകരിച്ചു

പയ്യോളി: നഗരസഭ തല കേരളോത്സവം വിപുലമായ രീതിയിൽ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ അവസാനവാരം കേരളോത്സവം നടക്കും. കേരളോത്സവം കലാമത്സരങ്ങൾ അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലും സ്പോർട്സ് മത്സരങ്ങൾ പയ്യോളി ഹൈസ്കൂൾ...

Oct 6, 2023, 2:31 pm GMT+0000
പയ്യോളിയിലെ തെരുവ് കച്ചവടത്തെ പറ്റി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു; അവസാന തീയതി 18

പയ്യോളി : പയ്യോളി നഗരസഭ തെരുവ് കച്ചവട കരട് ബൈലോ തയ്യാറാക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും  അഭിപ്രായങ്ങളും തേടുന്നു. ഒക്ടോബർ 18നകം രേഖാമൂലം ലഭിക്കുന്ന ആക്ഷേപങ്ങളും  അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ബൈലോയിൽ അന്തിമ...

Oct 6, 2023, 2:07 pm GMT+0000
തിക്കോടി കുറ്റി പൊരിച്ചതിൽ ഫാസില നിര്യാതയായി.

നന്തി ബസാർ: തിക്കോടിയിലെ കുറ്റി പൊരിച്ചതിൽ ഫാസില (53) നിര്യാതയായി. ഭർത്താവ്: പരേതനായ റസാക്ക്, പിതാവ് :പരേതനായ അബ്ദുള്ള കോയ, മാതാവ് :കദീജ. മക്കൾ: ഫെബിന,മുഹമ്മദ്‌ ഫൈജാസ്, ഉമ്മറുൽ ഫാറൂഖ്. മരുമക്കൾ: നിസാർ...

Oct 6, 2023, 10:19 am GMT+0000
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു

കൊയിലാണ്ടി:കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു. മന്ദമംഗലം വലിയ വയൽ കുനി മണി (48) ആണ് ബഹ്റൈനിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ആശൂപത്രിയിൽ...

Oct 6, 2023, 9:42 am GMT+0000
ഭാഗ്യം ‘പുറത്തുപോയില്ല’; വിൽക്കാതെ ബാക്കിയായ ടിക്കറ്റിനു ഒരുകോടി

അ​ത്തോ​ളി: വി​ൽ​ക്കാ​തെ ബാ​ക്കി​യാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​ൽ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് വേ​ളൂ​ർ ശ്രീ​ഗം​ഗ​യി​ൽ ഗം​ഗാ​ധ​ര​ൻ. ബു​ധ​നാ​ഴ്ച് ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഫി​ഫ്റ്റി-​ഫി​ഫ്റ്റി ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു​കോ​ടി രൂ​പ​യാ​ണ് ഗം​ഗാ​ധ​ര​ന്റെ അ​ത്തോ​ളി​യി​ലെ ക​ട​യി​ൽ...

നാട്ടുവാര്‍ത്ത

Oct 6, 2023, 9:19 am GMT+0000
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം ലഭ്യമാക്കും; മന്ത്രി റോഷി അഗസ്റ്റിൻ

പയ്യോളി: കേരളത്തിലെ ശേഷിക്കുന്ന കുടുംബങ്ങളിൽ സമ്പൂർണ്ണമായി ഗ്രാമീണ കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.പയ്യോളി തീരദേശ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....

Oct 6, 2023, 4:26 am GMT+0000
ആയുഷ്മാൻ ഭവ ; പള്ളിക്കരയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് മേലടി സാമൂഹികാരോഗ്യ  കേന്ദ്രത്തിന്കീഴിൽ പളളിക്കര  ജനകീയ  ആരോഗ്യ കേന്ദ്ര പരിധിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഞ്ചാംവാർഡ്മെമ്പർ  ഷീബ പുൽപാണ്ടി അധ്യക്ഷതവഹിച്ച  ചടങ്ങിൽ ജൂനിയർ ഹെൽത്ത്ഇൻസ്പക്ടർ പ്രകാശ് ജനകീയ ആരോഗ്യ...

നാട്ടുവാര്‍ത്ത

Oct 6, 2023, 3:44 am GMT+0000
എംകെ പ്രേംനാഥിന് ചികിത്സ നിഷേധിച്ച ഡോ. ജെയിംസ് ജോസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കോഴിക്കോട് : എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും വടകര മുൻ എം.എൽ എ യുമായ എം.കെ.പ്രേം നാഥിന് ചികിത്സ നിഷേധിച്ച കോഴിക്കോട് ഉള്ള ഡോക്ടർ ജെയിംസ് ജോസിന്റെ നടക്കാവിലെ ക്ലിനിക്കിലേക്ക് യുവജനതാദൾ കോഴിക്കോട്...

നാട്ടുവാര്‍ത്ത

Oct 6, 2023, 2:26 am GMT+0000