മൂടാടിയിൽ യൂത്ത് ലീഗ് യുവ സന്ദേശ യാത്ര നവംബർ 19 ന്; യാത്ര കോടിക്കൽ മുതൽ മുചുകുന്ന് നോർത്ത് വരെ

  നന്തി ബസാർ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി...

Oct 24, 2023, 2:48 pm GMT+0000
നവകേരള സദസ്സ് പയ്യോളി നഗരസഭാ തല സംഘാടക സമിതി രൂപീകരണ യോഗം നാളെ 3 മണിക്ക്

പയ്യോളി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കാനും വരുംകാല പദ്ധതികളെപ്പറ്റി സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനും പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും എല്ലാ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ്...

നാട്ടുവാര്‍ത്ത

Oct 24, 2023, 11:25 am GMT+0000
മുചുകുന്ന് എജുവില്ലേജിൽ ദ്വിദിന കോഴിക്കോട് ജില്ലാ ഉലമ സമ്മേളനം നടന്നു

കൊയിലാണ്ടി : പൂർവ്വികരായ പണ്ഡിതൻമാരും മഹത്തുക്കളും നൽകിയ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഇസ്ലാമിക പ്രചരണത്തിനും മത – ഭൗതിക – വിദ്യഭ്യാസ രംഗത്തെ പുരോഗതികൾക്കും സംരക്ഷണത്തിനും സമസ്ത...

നാട്ടുവാര്‍ത്ത

Oct 24, 2023, 11:19 am GMT+0000
തുറയൂര്‍ ഇടിഞ്ഞകടവ് പാറക്കൂൽ മുത്തപ്പൻ ക്ഷേത്രത്തിലെ തിടപ്പള്ളി സമർപ്പണം  നടത്തി

തുറയൂര്‍  : ഇടിഞ്ഞകടവ് പാറക്കൂൽ മുത്തപ്പൻ ക്ഷേത്രത്തിലെ തിടപ്പള്ളി സമർപ്പണം  നടത്തി.   വിജയദശമി നാളിൽ ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആണ് സമര്‍പ്പണം നടന്നത്.

നാട്ടുവാര്‍ത്ത

Oct 24, 2023, 11:05 am GMT+0000
വിജയദശമി ദിനത്തിൽ പിഷാരികാവിൽ നൂറുക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു

കൊയിലാണ്ടി: വിജയദശമി ദിവസം  പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ  നൂറു കണക്കിന് കുരുന്നുകളെത്തി. . കാലത്ത് സരസ്വതി പൂജക്ക് ശേഷം  വിദ്യാരംഭം കുറിക്കല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ കെ.പി.സുധീര, ശത്രുഘ്നൻ, സംസ്ഥാന...

നാട്ടുവാര്‍ത്ത

Oct 24, 2023, 9:57 am GMT+0000
പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം ; മുസ്ലിം ലീഗ് മനുഷ്യാവകാശ മഹാറാലിയിൽ മേപ്പയ്യൂരിൽ നിന്നും 500 പേർ പങ്കെടുക്കും

മേപ്പയ്യൂർ: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഒക്ടോബർ 26 ന് വ്യാഴ്ച 3 മണിക്കു ശേഷം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് മനുഷ്യാവകാശ മഹാറാലിയിൽ മേപ്പയ്യൂരിൽ നിന്നും 500 പേർ പങ്കെടുക്കുമെന്ന്...

നാട്ടുവാര്‍ത്ത

Oct 24, 2023, 5:27 am GMT+0000
കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിന്റെ പുതിയ കെട്ടിടം സമർപ്പിച്ചു

കൊയിലാണ്ടി  :  കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിന്റെ പുതിയ കെട്ടിട സമർപ്പണം ഉദ്ഘാടനം  ശ്രീമദ് സ്വാമിനി ശിവാനന്ദപുരി അദ്വൈതാശ്രമം കുളത്തൂർ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എൻ ഇ മോഹനൻ...

നാട്ടുവാര്‍ത്ത

Oct 24, 2023, 5:01 am GMT+0000
അഭിനയ സന്തോഷിനെ പയ്യോളി സ്നേഹതീരം റസിഡൻസ് ആദരിച്ചു

പയ്യോളി :  സ്നേഹ തീരം കുടുംബാഗങ്ങളായ വിവിധ ഇനങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ  ആദരിച്ചു. സംസ്ഥാന  സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ നേടിയ  അഭിനയ സന്തോഷിനെയും യു എസ് എസ്...

നാട്ടുവാര്‍ത്ത

Oct 24, 2023, 3:16 am GMT+0000
കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്കൂളില്‍ എൻഎൻ എസ് വിദ്യാർത്ഥികൾ നിർമ്മിച്ച ഗുളിക കവറുകൾ വയോമിത്രം മൊബൈൽ ക്ലിനിക്കിലേക്ക് നൽകി

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ കൈകൊണ്ട് നിർമ്മിച്ച അയ്യായിരം ഗുളിക കവറുകൾ സാമൂഹ്യ സുരക്ഷാ മിഷന് കീഴിലുള്ള വയോമിത്രം മൊബൈൽ ക്ലിനിക്കിലേക്ക് നൽകി എൻ.എൻ എസ്...

നാട്ടുവാര്‍ത്ത

Oct 24, 2023, 3:01 am GMT+0000
കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർസെക്കൻ്ററി സ്കൂളില്‍ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡണ്ട് – കെ കെ ഹമീദ് , വൈസ് പ്രസിഡണ്ട് എന്‍ സാജിദ്

പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളില്‍  വാർഷിക ജനറൽ പിടിഎ മീറ്റിംഗ് നടന്നു. പി ടി എ പ്രസിഡൻ്റായി  കെ.കെ ഹമീദിനെയും വൈസ് പ്രസിഡൻറായി എൻ സാജിദിനെയും തെരഞ്ഞെടുത്തു.  21...

നാട്ടുവാര്‍ത്ത

Oct 24, 2023, 2:48 am GMT+0000