തീരദേശപാത; ഭൂമി വിട്ട് നൽകിയവർക്ക് തുച്ഛമായ നഷ്ടപരിഹാരമെന്ന് കോട്ടക്കൽ തീരദേശ റോഡ് കർമ്മസമിതി

പയ്യോളി: തീരദേശപാതയ്ക്കായി ഭൂമി വിട്ട് നൽകിയവർക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് അനുവദിച്ചിട്ടുള്ളതെന്ന് കോട്ടക്കൽ തീരദേശ റോഡ് കർമ്മസമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിലറിയിച്ചു. റോഡിന്റെ ഭാഗമായി കൊയിലാണ്ടി – വടകര താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ നിർമിക്കുന്ന...

Nov 5, 2023, 2:51 pm GMT+0000
മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിൽ ഭക്തജന സംഗമം

കൊയിലാണ്ടി: മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിലെ ഭക്തജന സംഗമം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. ക്ഷേത്ര...

Nov 5, 2023, 2:44 pm GMT+0000
കോതമംഗലം മഹാ വിഷ്ണു ക്ഷേത്ര മഹോത്സവം ജനുവരി 21 മുതൽ; ധനസമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: കോതമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ മഹോത്സവം 2024 ജനുവരി 21 മുതൽ 28 വരെ കൊണ്ടാടുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഉത്സവ ധനസമാഹരണത്തിന്റെ ഭാഗമായി ആദ്യ ഫണ്ട് സ്വീകരണം  കോതമംഗലം പ്രസന്നത്തിൽ ഒ.കെ. മാധവിക്കുട്ടി...

നാട്ടുവാര്‍ത്ത

Nov 5, 2023, 2:35 pm GMT+0000
മൂടാടിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി

മൂടാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി. ടി. സുരേന്ദ്രൻ കൈത്താങ്ങ്...

Nov 5, 2023, 2:22 pm GMT+0000
പയ്യോളിയിൽ ജനകീയാരോഗ്യ കേന്ദ്രം ‘ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് & വെൽനെസ്സ് സെന്റർ’ ഉദ്ഘാടനം ചെയ്തു

  പയ്യോളി : പയ്യോളി ടൗൺ നഗര ജനകീയാരോഗ്യ കേന്ദ്രം – ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് & വെൽനെസ്സ് സെന്റർ നഗരസഭ ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

Nov 5, 2023, 2:12 pm GMT+0000
സർവ്വീസ് റോഡിൽ കയറാൻ പണം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം: വടകര താലൂക്ക് വികസനസമിതി യോഗം

വടകര: ദേശീയപാതയിൽ സർവ്വീസ് റോഡിലേക്ക് കയറാൻ സ്ഥലമുടമകൾ, വീട്ടുകാർ, വ്യാപാരസ്ഥാപനങ്ങൾക്കും മറ്റും പണം നൽകണമെന്ന ദേശീയപാത അതോറിറ്റി നടപടി പിൻവലിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഇത്തരം...

Nov 4, 2023, 5:15 pm GMT+0000
ഇലക്ട്രിസിറ്റി ചാര്‍ജ്ജ് വര്‍ദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

  കൊയിലാണ്ടി : അന്യായമായ ഇലക്ട്രിസിറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, ഫിക്‌സഡ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും പ്രതിഷേധമുയര്‍ത്തിക്കൊണ്ട് കൊയിലാണ്ടിയിൽ കോൺഗ്രസ് സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ടുമാരായ...

Nov 4, 2023, 4:52 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; പയ്യോളിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പയ്യോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മഠത്തിൽ നാണുമാസ്റ്റർ, പി ബാലകൃഷ്ണൻ, മുജേശാസ്ത്രി, വടക്കയിൽ ഷെഫീഖ്, പി.എം ഹരിദാസൻ,...

Nov 4, 2023, 3:34 pm GMT+0000
അനധിക്യത ഖനനം; തുറയൂർ തങ്കമല ക്വാറിയിലേക്ക് സിപിഎം മാർച്ച്

കൊയിലാണ്ടി: തങ്ക മല കരിങ്കൽക്വാറിയിലെ അനധിക്യതവും അപകടകരവുമായ ഖനനത്തിനെതിരെ സി.പി.എം തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ക്വാറിയിലേക്ക് മാർച്ച് നടത്തി. ഉദ്ഘാടനം എസ് കെ സജീഷ്, എൻ.പി ഷിബു, ടി.കെ...

Nov 4, 2023, 1:12 pm GMT+0000
പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പാലസ്തീൻ ഐക്യദാർഢ്യ റാലി

പയ്യോളി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ചിങ്ങപുരം ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി, കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്...

Nov 4, 2023, 8:19 am GMT+0000