മുക്കാളിയിൽ അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ വിളംബര ജാഥ

അഴിയൂർ: മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ ഇന്ന് ബുധൻ 14ന് കെ മുരളിധരൻ എം പി മുക്കാളിയിൽ ഉദ്‌ഘാടനം ചെയ്യും. ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും,...

നാട്ടുവാര്‍ത്ത

Feb 14, 2024, 4:04 am GMT+0000
തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനവും പാരന്റൈൻ ക്ലാസ്സും

തിക്കോടി: തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ സംയുക്ത ഡയറി, ഇംഗ്ലീഷ് മാസിക എന്നിവയുടെ പ്രകാശന കർമ്മം തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിച്ചു. കുരുന്നുകളുടെ ഈ ഉദ്യമം വൻ...

Feb 12, 2024, 5:23 pm GMT+0000
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സഖ്യ കേരള മേലടി അനുമോദിച്ചു

പയ്യോളി : വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സഖ്യ കേരള മേലടി അനുമോദിച്ചു. കേരള സംസ്ഥാന പോലീസ് മേധാവിയുടെ സോഷ്യൽ പോലീസിനു നൽകുന്ന ബാഡ്ജ് ഓഫ് ഹോണർ പുരസ്‍കാരം നേടിയ പയ്യോളി പോലീസ്...

നാട്ടുവാര്‍ത്ത

Feb 12, 2024, 1:16 pm GMT+0000
മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷണം; ബഹുജന കൺവെൻഷൻ 14ന്

വടകര: ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി...

നാട്ടുവാര്‍ത്ത

Feb 12, 2024, 12:29 pm GMT+0000
കൊയിലാണ്ടി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടർ പൂരി ഫയർ സമർപ്പണം നടത്തി

 കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടർ പൂരി ഫയർ സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...

Feb 12, 2024, 11:17 am GMT+0000
കല്ലാച്ചി ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്∙ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ...

നാട്ടുവാര്‍ത്ത

Feb 12, 2024, 9:41 am GMT+0000
ശുഹൈബ് രക്തസാക്ഷി ദിനം: കൊയിലാണ്ടിയില്‍ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കൊയിലാണ്ടി : മട്ടന്നൂരിൽ  ക്രിമിനലുകള്‍ കൊലപ്പെടുത്തിയ എടയന്നൂർ ശുഹൈബിന്റെ ധീര രക്തസാക്ഷി ദിനത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ നേതൃത്വം നൽകി....

നാട്ടുവാര്‍ത്ത

Feb 12, 2024, 9:19 am GMT+0000
കൊയിലാണ്ടി ആന്തട്ട ഗവ. യു.പി. സ്കൂളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശാരീരിക പ്രതിരോധ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശാരീരിക പ്രതിരോധ പരിശീലനം ആന്തട്ട ഗവ. യു.പി. സ്കൂളിൽ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ കളരി പരിശീലനവും പി.ടി.എ സഹായത്തോടെ കരാട്ടെ പരിശീലനവുമാണ് സ്കൂളിൽ...

Feb 12, 2024, 4:52 am GMT+0000
പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം ആഘോഷിച്ചു

പയ്യോളി : പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം വിപുലമായി പരിപാടികളോടെ ആഘോഷിച്ചു .’ലാ ഫർഫല ‘ എന്ന തലക്കെട്ടിൽ നടന്ന പരിപാടി ദർശന ചാനൽ ‘ പുത്തൻ കുട്ടികുപ്പായം ‘...

Feb 12, 2024, 4:38 am GMT+0000
മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവം; മെഗാ ദാണ്ടിയ കാണികൾക്ക് വിസ്മയ കാഴ്ചയായി

പയ്യോളി: മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച മെഗാ ദാണ്ടിയ എന്ന ഗുജറാത്തി നൃത്തരൂപം കാണികൾക്ക് വിസ്മയ കാഴ്ചയായി. നൂറിൽപരം കലാകാരികൾ ഒരു മാസത്തെ പരിശീലനത്തിനുശേഷം...

Feb 10, 2024, 3:53 pm GMT+0000