ശാന്തിസദനം വാർഷികവും ‘പിയാനോ ‘ നാടകവും 29 ന് തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ

പയ്യോളി : പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫൻ്റ്ലി ഏബിൾഡ് വാർഷികാഘോഷവും 50 ൽ പരം ഭിന്നശേ ഷിക്കാരായ കുട്ടികൾ അവതരിപ്പിക്കുന്ന  “പിയാനോ”എന്ന നാടകവും 29 ന്  തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ വെച്ച്...

നാട്ടുവാര്‍ത്ത

Feb 27, 2024, 12:58 pm GMT+0000
സർവ്വീസിൽ നിന്ന് വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് പയ്യോളിയില്‍ യാത്രയയപ്പ് നൽകി

പയ്യോളി :   സർവ്വീസിൽ നിന്ന് വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാക്കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. പയ്യോളിയില്‍  നടന്ന ചടങ്ങ് കൊയിലാണ്ടി എം എല്‍ എ ...

നാട്ടുവാര്‍ത്ത

Feb 27, 2024, 11:55 am GMT+0000
ചെങ്ങോട്ടുകാവ് ട്രാൻസ്‌ഫോർമറിൽ നിന്നും സ്പാർക്കിഗ്; പുൽക്കാടിനു തീ പിടിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ട്രാൻസ്‌ഫോർമറിൽ നിന്നും സ്പാർക്കിഗ്  അടുത്തുള്ള പുൽക്കാടിനു തീ പിടിച്ചു. അഗ്നിരക്ഷാസേന വന്നു തീയാണച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം.

Feb 27, 2024, 9:54 am GMT+0000
കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ കാരുണ്യ പ്രവർത്തനം ശ്ലാഘനീയം; പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ

വടകര: കോട്ടക്കൽ വിദ്യാർത്ഥി സമൂഹം അക്കാദമിക് തലത്തിൽ ഉന്നത വിജയം കാംക്ഷിക്കുന്നതോടൊപ്പം , തൻ്റെ ചുറ്റുപാടും കഴിയുന്ന നിരാലംമ്പർക്ക് അത്താണിയാവുന്നതും കാരുണ്യ പ്രവർത്തനം നടത്തുന്നതും ഏറെ ശ്ലാഘനീയമാണന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ്...

Feb 27, 2024, 8:10 am GMT+0000
മണിയൂര്‍ സമഗ്ര ആരോഗ്യ കായിക പരിപാടി റൈസിംഗ്; തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു

മണിയൂർ: ഗ്രാമപഞ്ചായത്ത് റൈസിംഗ് മണിയൂർ തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉത്ഘാടനം നിർവ്വഹിച്ചു. കേരളം നേടിയ ആരോഗ്യസൂചികകൾക്ക് ഭീഷണിയാകുന്ന തരത്തിൽ വളർന്ന ജീവിതശൈലീ രോഗങ്ങളും മയക്ക് മരുന്ന് ഉപയോഗവും...

Feb 27, 2024, 4:37 am GMT+0000
സ്നേഹം – ജനാധിപത്യം – കൂട്ടായ്മ: എട്ടാമത് തിക്കോടി ഫെസ്റ്റിന് തുടക്കമായി

പയ്യോളി :’സ്നേഹം- ജനാധിപത്യം- കൂട്ടായ്മ’ എന്നീ മുദ്രാപദങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 8- മത് തിക്കോടി ഫെസ്റ്റിൻ്റെ ഉദ്ഘാടനം സനാ യാസറിൻ്റെ നേതൃത്വത്തിൽ തിക്കോടിയിലെ കൊച്ചുകുട്ടികൾ നിർവ്വഹിച്ചു. ചെയർമാൻ...

Feb 26, 2024, 5:31 pm GMT+0000
ഇരിങ്ങലിൽ ‘പകൽവീട്’ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

  പയ്യോളി : നഗരസഭയുടെ ഇരിങ്ങലിൽ നിർമ്മിച്ച പകൽ വീട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നല്കുന്നതെന്ന് മന്ത്രി പറഞ്ഞു....

Feb 26, 2024, 5:11 pm GMT+0000
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം; ഇരിങ്ങലിൽ പതാക ദിനം ആചരിച്ചു

ഇരിങ്ങൽ:  മാർച്ച് 5, 6 തിയ്യതികളിൽ നന്മണ്ട – കാക്കൂരിൽ വെച്ച് നടക്കുന്ന പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പതാക ദിനം ആചരിച്ചു. ഇരിങ്ങൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ.ടി....

Feb 26, 2024, 2:19 pm GMT+0000
ലോകസഭാ തിരഞ്ഞെടുപ്പിന് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു; ബന്ധപ്പെടുക

പയ്യോളി: ലോകസഭ  ഇലക്ഷൻ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.  റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർ / എക്സ് സർവീസ് മാൻ എന്നിവർക്ക് അപേക്ഷിക്കാം. കൂടുതൽ അറിയാൻ പയ്യോളി പോലീസ് സ്റ്റേഷനുമായി...

Feb 26, 2024, 2:11 pm GMT+0000
കൊയിലാണ്ടി മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം ഇന്ന് കൊടിയേറി

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബ്രഹ്മശ്രീ എറാഞ്ചേരി ഹരി ഗോവിന്ദൻ നമ്പുതിരിപ്പാടിൻ്റേയും മേൽശാന്തി ബ്രഹ്മശ്രീ നീലമന പ്രശാന്ത് കുമാർ നമ്പൂതിരിയുടേയും നേതൃത്വത്തിൽ കൊടിയേറി. 27 ന് 4 മണി കഴകം...

Feb 26, 2024, 12:09 pm GMT+0000