ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ...
Jul 3, 2024, 9:55 am GMT+0000കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് ചാടിയതായി സംശയം. മോട്ടോർ ബൈക്ക് പാലത്തിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും പരിശോധന നടത്തുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് മുത്താമ്പി പാലത്തിൽ എത്തി കൊണ്ടിരിക്കുന്നത്.
തുറയൂർ : മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും +1 ഉപരി പഠനത്തിന് വേണ്ടി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മലപ്പുറത്തെ മാത്രം പ്രശ്നമായി കണ്ടുകൊണ്ടുള്ള താത്കാലിക ബാച്ച് പ്രശ്ന പരിഹാരം കാണാനാകില്ലെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ...
പയ്യോളി: അയനിക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ എല്ലാ ക്ലാസ്സിലും യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്...
കൊയിലാണ്ടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷ് 41 നെയാണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലവൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റതാണെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത്...
കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ ഗുരു ചേമഞ്ചേരിയുടെ 109-ാം ജൻമദിനം ജന്മസ്മൃതി ’24 ചേലിയ കഥകളി വിദ്യാലയം സമുചിതമായി കൊണ്ടാടി. രാവിലെ ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികൾ,...
തിക്കോടി: പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം ഭരണ സിരാകേന്ദ്രത്തിലേക്ക് മാറ്റുന്നത് ആലോചിക്കേണ്ടി വരുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ:...
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ ) ജോസഫ് ലൂയിസ് (77) അന്തരിച്ചു. ഭാര്യ: മേഴ്സി ജോസഫ്. മക്കൾ: ലൂയീസ് ജോസഫ് , സജിത റോയ്. മരുമക്കൾ: റോയി കാക്കിരിക്കൽ, ഷാലറ്റ് യേശുദാസ്.
പയ്യോളി: 31ാമത് എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ 273 പോയിന്റ് നേടി തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി. 202 പോയിന്റ് നേടി കോട്ടക്കൽ യൂണിറ്റും 183 പോയിന്റ് നേടി ബിസ്മിനഗർ യൂണിറ്റും...
വടകര: വടകരക്കും തലശേരിക്കുമിടയില് മീത്തലെ മുക്കാളിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു. ഒഴിവായത് വൻ ദുരന്തം. ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി പണിത സംരക്ഷണ കോൺക്രീറ്റ് ഭിത്തിയും മണ്ണും...
തിക്കോടി: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12000 വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനു വേണ്ടി അടിയന്തരമായി അനുവദിക്കാൻ സർക്കാർ...