തൃശ്ശൂര്‍ മാള പുത്തന്‍ചിറയിൽ പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 64കാരന് 95 വര്‍ഷം കഠിന തടവ്

തൃശ്ശൂര്‍ : പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ...

Jun 22, 2023, 9:20 am GMT+0000
വ്യാജസർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

മേപ്പയൂർ :  വ്യാജസർട്ടിഫിക്കറ്റ് കേസിൽ വിദ്യയെ മേപ്പയ്യൂരിൽനിന്ന് അഗളി പോലീസ്   അറസ്റ്റ് ചെയ്തിട്ടും മേപ്പയൂർ പോലീസ് വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച്   പൊലീസ് സ്റ്റേഷനും റോഡും ഡിസിസി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഉപരോധിച്ചു.  രണ്ടു മണിക്കൂറാണ് പൊലീസ്...

Latest News

Jun 22, 2023, 9:13 am GMT+0000
വയനാട് മീനങ്ങാടി ഹോംസ്‌റ്റേയില്‍ പണം വച്ചു ചീട്ടുകളിച്ച പതിനാലംഗ സംഘം പിടിയില്‍; 4 ലക്ഷത്തിലധികം രൂപയും പിടികൂടി

മീനങ്ങാടി: ഹോംസ്‌റ്റേയില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ ഇന്നലെ വൈകുന്നേരം ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് മീനങ്ങാടി പൊലീസ് കൂടിയത്. പനമരം കൈപ്പാട്ടു...

Jun 22, 2023, 9:10 am GMT+0000
വിദ്യയെയും വിദ്യയുടെ രാഷ്ട്രീയവും അറിയില്ല; വ്യാജ രേഖ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍

കോട്ടയം : വ്യാജരേഖാ കേസില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍. വിദ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് പോലെ താന്‍ ആര്‍ക്കെതിരെയും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്ന്‌കൊണ്ട്...

Jun 22, 2023, 9:02 am GMT+0000
വ്യാജരേഖ കേസ്: സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റ്: അഭിഭാഷകൻ

പാലക്കാട്: സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റെന്ന് അഭിഭാഷകൻ. പോലീസ് പ്രവർത്തിക്കുന്നത് മാധ്യമങ്ങളുടെ താളത്തിന് അനുസരിച്ചാണ്. സകല നിയമങ്ങൾക്കും വിരുദ്ധമായിട്ടാണ് വിദ്യയുടെ അറസ്റ്റ്. ഇക്കാര്യം കോടതിയിൽ പറയുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. മഹാരാജാസ്...

Jun 22, 2023, 8:46 am GMT+0000
ചൈനയിലെ ബാര്‍ബി ക്യൂ റസ്റ്ററന്റിൽ സ്ഫോടനം; 31 മരണം

ബെയ്ജിങ്∙ വടക്കൻ ചൈനയിലെ യിൻച്വാൻ പ്രവിശ്യയിലെ ബാർബി ക്യൂ റസ്റ്ററന്റിലുണ്ടായ സ്ഫോടനത്തില്‍ 31പേർ കൊല്ലപ്പെട്ടു. എൽപിജി ചോര്‍ച്ചയാണ് അപകട കാരണമെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഏഴുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്....

Latest News

Jun 22, 2023, 8:21 am GMT+0000
പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം, പടർന്ന് ഡെങ്കിയും എലിപ്പനിയും

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല. ഇന്നലെ...

Latest News

Jun 22, 2023, 7:55 am GMT+0000
27 വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

Latest News

Jun 22, 2023, 7:37 am GMT+0000
നന്ദിനിയുടെ കേരളത്തിലെ പാൽ വിൽപന ചെറുത്തുതോൽപിക്കുമെന്ന് മിൽമ

കൊച്ചി ∙ കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കുമെന്നു മിൽമ. കർണാടക മിൽക്ക് ഫെഡറേഷൻ അനാരോഗ്യകരമായ പ്രവണത തുടർന്നാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിനു പുറമേ, കർണാടകയിലെ...

Latest News

Jun 22, 2023, 7:15 am GMT+0000
അറിവില്ലാതെയും ഉപഭോഗം തെറ്റിയും ബി.പി.എല്ലുകാർ; വൈദ്യുതി ആനുകൂല്യം നാമമാത്രം

പാ​ല​ക്കാ​ട്: 11.3 ശ​ത​മാ​നം ബി.​പി.​എ​ല്ലു​കാ​ർ ഉ​ള്ള ​കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്​ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ 0.62 ശ​ത​മാ​ന​ത്തി​നു മാ​ത്രം. സം​സ്ഥാ​ന​ത്ത് 19,772 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു മാ​ത്ര​മാ​ണ് ബി.​പി.​എ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് വൈ​ദ്യു​തി...

Latest News

Jun 22, 2023, 7:00 am GMT+0000