വിദ്യക്ക് പൊലീസ് കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഈ സാഹചര്യത്തിൽ വിദ്യയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്....

Latest News

Jun 23, 2023, 10:45 am GMT+0000
യാത്രക്കാരൻ ഹൈജാക്ക് എന്ന് പറഞ്ഞു; മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിസ്താര വിമാനം വൈകി

ന്യൂഡൽഹി: വ്യാഴാഴ്ച മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിസ്താര എയർലൈൻസിന്റെ യു.കെ 996 വിമാനം നാലുമണിക്കൂർ വൈകി. വിമാനത്തിലെ യാത്രക്കാരന്റെ പെരുമാറ്റമാണ് കാരണം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഹൈജാക്ക് എന്ന് യാത്രക്കാരൻ ഉച്ചത്തിൽ...

Latest News

Jun 23, 2023, 10:35 am GMT+0000
2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെ.ജെ. ഹാരിസ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് ആലപ്പുഴ വിജിലൻസിന്റെ പിടിയിലായി. മാരാരിക്കുളം...

Latest News

Jun 23, 2023, 10:30 am GMT+0000
‘ഇന്ത്യ ജനാധിപത്യ രാജ്യം, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനമില്ല’; പ്രധാനമന്ത്രി

മുംബൈ : ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ല. ഇത്തരം ചോദ്യങ്ങൾക്ക് തന്നെ പ്രസക്തിയില്ലെന്നും നരേന്ദ്ര മോദി...

Jun 23, 2023, 10:20 am GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്. ഇതിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ...

Jun 23, 2023, 10:13 am GMT+0000
കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി; ജി.സുകുമാരന്‍ നായര്‍

തിരുവനന്തപുരം: എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ജി. സുകുമാരന്‍ നായര്‍. സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചെന്നും എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍...

Jun 23, 2023, 10:07 am GMT+0000
തിരുവനന്തപുരത്ത് യാത്രക്കാരിൽ നിന്ന് പണം വാങ്ങി, ടിക്കറ്റ് കൊടുത്തില്ല: സ്വിഫ്റ്റ് ബസിലെ കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ടിക്കറ്റിൽ ക്രമക്കേട് വരുത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....

Jun 23, 2023, 9:56 am GMT+0000
തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: കണ്ണൂരിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ

കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ പയ്യാവൂരിലെ കരാറുകാരനായ എകെ ദിലീപിനെയാണ്...

Jun 23, 2023, 9:45 am GMT+0000
ന്യുനമർദ്ദ പാത്തിയുടെ സ്വാധീനം, വടക്കൻ കേരളത്തിൽ മഴ സാധ്യത; 27ന് ഇടുക്കിയിൽ പ്രത്യേക മുന്നറിയിപ്പ്, ജാഗ്രത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാലാണ് വടക്കൻ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളത്. കേരളത്തില്‍ ഒരു ജില്ലയിലും...

Jun 23, 2023, 9:33 am GMT+0000
വ്‌ളോഗർ തൊപ്പിക്ക് വളാഞ്ചേരി പൊലീസ് സ്റ്റേഷൻ ജാമ്യം നൽകും; വൈകിട്ട് കണ്ണപുരം പൊലീസിന് കൈമാറും

മലപ്പുറം: ‘തൊപ്പി’ എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന് വളാഞ്ചേരി പൊലീസ് എടുത്ത കേസിൽ സ്റ്റേഷൻ ജാമ്യം നൽകും. അതേസമയം, തൊപ്പിയെ കണ്ണൂർ കണ്ണപുരം പൊലീസിന് ഇന്ന് വൈകീട്ട്...

Jun 23, 2023, 9:26 am GMT+0000