ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ രാജ്യത്തെ ബാങ്കിങ് രംഗത്ത് വിവിധ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരുമെന്ന സൂചന നൽകി റിസർവ് ബാങ്ക്...
Dec 16, 2025, 8:27 am GMT+0000വയനാട് : ജനവാസ മേഖലയില്‍ കടുവയിറങ്ങിയ പശ്ചാത്തലത്തില്‍ വയനാട്ടിലെ പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, പത്തൊമ്പത്, ഇരുപത് വാര്‍ഡുകളിലും...
മൂന്നാര്‍: ഡിസംബർ പകുതിആയതോടെ മൂന്നാറിൽ തണുപ്പ് തുടങ്ങി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില...
മലപ്പുറം: മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസ്. വനിതാ ലീഗ് പ്രവർത്തക ബി കെ...
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍...
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലെ തകരാറുമൂലം റെയില്‍വേ ടിക്കറ്റിങ് സംവിധാനം തിങ്കളാഴ്ച രാവിലെ ഒരുമണിക്കൂറോളം തകരാറിലായി. ഇതുമൂലം യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞില്ല. രാവിലെ 9.30-ഓടെയാണ് തകരാറുണ്ടായത്. കൗണ്ടറില്‍...
പയ്യോളി: കീഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന ആചാര വരവുകൾ ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽ എത്തിയ അരയന്മാരുടെ കു ടവരവാണ് ആദ്യം എത്തിച്ചേർന്നത്. തുടർന്ന് തിരുവായുധം വരവ്,...
തിരുവനന്തപുരം: കൂട്ടബലാത്സംഗക്കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ സിനിമ കെ.എസ്.ആർ.ടി.സി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ പേരിൽ തർക്കവും പ്രതിഷേധവും ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് ബസിൽ പ്രതിഷേധവുമായി ആദ്യമെത്തിയിരുന്നത്. തൊട്ടില്‍പ്പാലം കെ.എസ്.ആർ.ടി.സി...
ചെന്നൈ: കർശന ഉപാധികളോടെ വിജയ്‌യുടെ ഈറോഡ് റാലിക്ക് അനുമതി നൽകി പൊലീസ്. ബോണ്ട്, ആളെണ്ണം, മൈതാനം വൃത്തിയാക്കൽ തുടങ്ങി എൺപതോളം ഉപാധികളോടെയാണ് റാലിക്ക് അനുമതി നൽകിയിട്ടുള്ളത്. ഡിസംബർ 18നാണ് ഈറോഡിൽ വിജയ്‌യുടെ റാലി...
തിരുവനന്തപുരം: കേരളത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുനിസിപ്പൽ തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ മുൻസിപ്പൽ തസ്തികകൾ രൂപീകരിച്ചു. വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലികമായി കരാർ നിയമനം നടത്തും. എൻവയോൺമെൻ്റൽ...
വയനാട്: പച്ചിലക്കാട് പ്രദേശത്ത് കണ്ടെത്തിയ കടുവയെ ആർ ആർ ടി , തെർമൽ ഡ്രോൺ സംഘം രാത്രിയിലും നിരീക്ഷിക്കും. ദേശീയ കടുവ പരിപാലന അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരമുള്ള ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഈ...
