ഈ 30 ഇനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുത്; വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി

സൗദി അറേബ്യ : വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ല. ഹജ്ജ് യാത്രികരോടാണ് നിര്‍ദേശം. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങള്‍...

Jul 8, 2023, 2:20 pm GMT+0000
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെയല്ല, ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചിന്തിക്കരുത്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഗുലാം നബി ആസാദ്

ദില്ലി : ഏകീകൃത സിവിൽ കോഡിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ്ച്ച് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല യുസിസി നടപ്പിലാക്കുന്നത്. യുസിസി നടപ്പാക്കുന്നത് എല്ലാ...

Jul 8, 2023, 2:08 pm GMT+0000
കാസർകോട് 3 വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു

കാസർകോട്: കാസർകോട്  മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂർ സ്വദേശി ബലേഷിൻ്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇന്നലെ...

Jul 8, 2023, 1:33 pm GMT+0000
മുംബൈയിൽ 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; 4 പേർ അറസ്റ്റിൽ

മുംബൈ : രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ഭുതപ്പെടുത്തുന്ന നിരവധി മോഷണ സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരു പാലം തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന്...

Jul 8, 2023, 1:26 pm GMT+0000
ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജിനു സമീപം ബൈക്കിനു തീപിടിച്ചു

കൊയിലാണ്ടി: ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജിനു സമീപം ബൈക്കിനു തീ പിടിച്ചു.  ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ കൂടി | കെ എൽ 56 ടി85 19 എന്ന ബൈക്കിനു തീപിടിച്ചത്. വിവരം...

Jul 8, 2023, 12:46 pm GMT+0000
കൊയിലാണ്ടിയിൽ നായിബ് സുബേദാർ ശ്രീജിത്തിന്റെ രണ്ടാം വീര ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: നായിബ് സുബേദാർ ശ്രീജിത്തിന്റെ രണ്ടാം വീര ചരമ വാർഷികം ആചരിച്ചു. മരണാനന്തര ബഹുമതിയായി രാഷ്ട്രം ശാരചക്ര നൽകി ആദരിച്ച ശ്രീജിത്തിന്റെ സ്മൃതി മണ്ഡപത്തിന് സമീപം കാനത്തിൽ ജമീല എം.എൽ എ ദേശീയ...

Jul 8, 2023, 12:30 pm GMT+0000
കൊയിലാണ്ടിയിൽ വ്യാജ വാറ്റുമായി യുവാക്കൾ പിടിയിൽ

കൊയിലാണ്ടി: വ്യാജവാറ്റുമായി യുവാക്കൾ പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48) ,അരി ക്കുളത്ത് സുധീഷ് (45) എന്നിവരെയാണ് വ്യാജവാറ്റുചാരയവുമായി പിടിയിലായത്. കൊയിലാണ്ടി സി.ഐ എം.വി. ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ....

Jul 8, 2023, 12:23 pm GMT+0000
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പർ ഒട്ടിച്ചതിന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ്  സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്. കഴിഞ്ഞ...

Jul 8, 2023, 12:13 pm GMT+0000
കൊച്ചിയിൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി...

Jul 8, 2023, 11:43 am GMT+0000
തൃശൂര്‍ മൃഗശാലയില്‍ നിന്നും കിളി പോയി; കാണാതായത് ലേഡി ആമസ്റ്റ് ഫെസന്‍റ്

തൃശൂർ : തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പക്ഷിയെ കാണാതാകുന്നത് ശ്രദ്ധയില്‍പെടുന്നത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്....

Jul 8, 2023, 11:34 am GMT+0000