മഴ ഒഴിഞ്ഞിട്ടും ദുരിതം തീരുന്നില്ല; മൂന്ന് ജില്ലകളിലെ നിശ്ചിത ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തോര്‍ന്നിട്ടും ദുരിതം തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നിശ്ചിത പ്രദേശങ്ങളിലാണ്...

Jul 9, 2023, 3:42 pm GMT+0000
ഇടുക്കിയില്‍ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ 5 അംഗ സംഘത്തിലെ 2 യുവാക്കൾ മുങ്ങിമരിച്ചു

ഇടുക്കി:  ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തിൽ...

Jul 9, 2023, 3:34 pm GMT+0000
കടലക്രമണത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡ് ഭാരതീയ മത്സ്യ പ്രവർത്തക സംഘം സന്ദർശിച്ചു

കൊയിലാണ്ടി: കടലാക്രമണത്തിൽ  തകർന്ന കാപ്പാട് തീരദേശ റോഡ്  ഭാരതീയ മത്സ്യ പ്രവർത്തക സഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി. സദാനന്ദൻ, ജനറൽ സെക്രട്ടറി സി.വി. അനീഷ്, സംസ്ഥാന സമതി അംഗം പി.പി.. സന്തോഷ്,...

Jul 9, 2023, 3:28 pm GMT+0000
ചിങ്ങപുരം നിലവൻ്റവിട ജാനു അമ്മ നിര്യാതയായി

ചിങ്ങപുരം: പരേതനായ നല്ലൂർ ഗോപാലൻ നായരുടെ ഭാര്യ നിലവൻ്റവിട ജാനു അമ്മ (99) നിര്യാതയായി. മക്കൾ: കുട്ടിമാളു അമ്മ, ശാന്ത അമ്മ. മരുക്കൾ: പരേതനായ രയരോത്ത് ദാമോദരൻ നായർ, ഇ.പി ഗോപാലൻ നായർ....

Jul 9, 2023, 3:20 pm GMT+0000
നാളികേര വില തകർച്ച സർക്കാർ അടിയന്തരമായി ഇടപെടണം.എൻ.സി.പി കൊയിലാണ്ടി

കൊയിലാണ്ടി: നാളികേരത്തിന്റെ വില തകർച്ച മൂലം ദുരിതം അനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എൻ.സി.പി . കൊയിലാണ്ടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ സബ്സിഡി ഇനത്തിൽ കോടിക്കണക്കിന്...

Jul 9, 2023, 3:11 pm GMT+0000
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരി​ഗണിക്കും

തിരുവനന്തപുരം: അപകീർത്തിക്കേസിൽ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരി​ഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. മറുനാടൻ മലയാളി...

Jul 9, 2023, 2:53 pm GMT+0000
കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും...

Jul 9, 2023, 12:23 pm GMT+0000
ദുരിതപ്പെയ്ത്ത്: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ: ഹിമാചൽപ്രദേശിൽ പാലവും കാറുകളും ഒലിച്ചുപോയി, ജമ്മുകശ്മീരിൽ 2 മരണം

ഷിംല: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻനാശനഷ്ടങ്ങൾ. മണ്ടി – കുളു ദേശീയപാത അടച്ചു,. പാലം ഒലിച്ചുപോയി.  മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് അപകടം ഉണ്ടായത്. പഞ്ചാബിലെ ഹോഷിയാർപൂരിലും...

Jul 9, 2023, 11:16 am GMT+0000
സിനിമാ മേഖലയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുവരുന്നത് തടയാന്‍ നടപടിയുമായി പൊലീസ്; വെരിഫിക്കേഷന്‍ ആരംഭിക്കും

കൊച്ചി : സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് സിനിമ സംഘടനകള്‍ പറഞ്ഞു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്...

Jul 9, 2023, 11:01 am GMT+0000
വെള്ളപ്പൊക്കം; പൂഞ്ചില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു

ദില്ലി : ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നായിബ് സുബേദാര്‍...

Jul 9, 2023, 10:55 am GMT+0000