ഏക സിവിൽകോഡ് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് സീതാറാം യെച്ചൂരി

കോഴിക്കോട്: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പി സർക്കാർ ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു....

Latest News

Jul 15, 2023, 9:45 am GMT+0000
കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ച് എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്> ജില്ലയിലെ കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.   പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. എസ്‌ഐ ജിതിന്‍, സിപിഒമാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ്...

Latest News

Jul 15, 2023, 8:53 am GMT+0000
കെ ഫോണ്‍: ഇടുക്കിയിൽ 80 ശതമാനം കേബിളും സ്ഥാപിച്ചു

തൊടുപുഴ > സ്വകാര്യ നെറ്റ്‍വർക്ക് കമ്പനികളുടെ കൊള്ളയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ അതിവേ​ഗം പുരോ​ഗമിക്കുന്നു. ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 80...

Latest News

Jul 15, 2023, 8:51 am GMT+0000
സൗദിയിലെ തീപിടിത്തം; മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശിയും

ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രവാസി മലയാളിയും. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്. തീപിടിത്തത്തില്‍...

Latest News

Jul 15, 2023, 8:50 am GMT+0000
ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് പെൺകുട്ടിയുമായി കടന്ന യുവാവിനെ കണ്ടെത്തി

തൃശൂർ: ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് കടന്നുകളഞ്ഞ യുവാവിനേയും പെൺകുട്ടിയേയും കണ്ടെത്തി. പുതുക്കാട് നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തൃശൂർ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് പെൺകുട്ടിയുമായി കടന്നു...

Latest News

Jul 15, 2023, 8:10 am GMT+0000
വടക്കാഞ്ചേരി ആനക്കൊലക്ക് പിന്നിൽ ആറു പേർ; ഷോക്കേറ്റ ആനയുടെ താടിയെല്ലിൽ പരിക്ക്

തൃശൂർ: വടക്കാഞ്ചേരിയിൽ ആനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറു പേരെ തിരിച്ചറിഞ്ഞു. മുള്ളൂർക്കര വാഴക്കോട് മണിയഞ്ചിറ വീട്ടിൽ റോയിയും വാഴക്കോട്ടെ രണ്ട് സുഹൃത്തുക്കളും കുമളിയിൽ നിന്നുള്ള മൂന്നു പേരുമാണ് ആനയെ കുഴിച്ചിട്ടതെന്ന്...

Latest News

Jul 15, 2023, 8:06 am GMT+0000
ബാസ്റ്റിൽ ഡേ പരേഡിലേക്ക് മോദിക്ക് ക്ഷണം ലഭിക്കാൻ കാരണം റഫാൽ -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഫ്രാൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ...

Latest News

Jul 15, 2023, 6:17 am GMT+0000
നടൻ രവീന്ദ്ര മഹാജനി പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍

മുംബൈ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനിയെ (74) പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അപ്പാർട്ട്മെന്‍റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്....

Latest News

Jul 15, 2023, 6:14 am GMT+0000
ഡല്‍ഹിയിലേക്ക് മനഃപൂര്‍വം വെള്ളം ഒഴുക്കിവിട്ട് പ്രളയമുണ്ടാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി; മറുപടിയുമായി ഹരിയാന

ഡല്‍ഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം...

Latest News

Jul 15, 2023, 5:22 am GMT+0000
ട്രെയിനിൽ വിദ്യാർഥിനികൾക്ക‌് നേരെ അതിക്രമം: ‌യുപി സ്വദേശികൾ അറസ്റ്റിൽ

കൊച്ചി ∙ ട്രെയിനിൽ വിദ്യാർഥിനികൾക്കു നേരെ അതിക്രമം നടത്തിയ യുപി സ്വദേശികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരെയാണ് റെയിൽവേ അറസ്റ്റ് ചെയ്തത്. കേരള എക്സ്പ്രസിൽ...

Latest News

Jul 15, 2023, 4:41 am GMT+0000