പയ്യോളി ഹൈസ്കൂൾ ’74 ബാച്ച് കൂട്ടായ്മ സി കെ നാരായണനെ അനുമോദിച്ചു

പയ്യോളി: പയ്യോളി ഹൈസ്കൂൾ 1974 ബാച്ച് കൂട്ടായ്മയായ ബിബിസി 1974 ന്റെ ആ ഭി മുഖ്യത്തിൽ ഫോക്‌ലോർ അവാർഡ് ജേതാവ് സി കെ നാരായണനെ അനുമോദിച്ചു. നാരായണന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ...

Payyoli

Jul 15, 2023, 2:56 pm GMT+0000
കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും; പയ്യോളി ഐഎൻടിയുസി കൺവെൻഷൻ

പയ്യോളി : കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായുള്ള പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി എല്ലാ ഐഎൻടിയുസി തൊഴിലാളികളും ഒറ്റക്കെട്ടായി അണിചേരാൻ കൺവെൻഷൻ തീരുമാനിച്ചു. ജൂലൈ 18ന് നടക്കുന്ന ഐക്യ ട്രേഡ് യൂണിയൻറെ ജില്ലാ...

Jul 15, 2023, 2:25 pm GMT+0000
അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിലെ ക്രൂരകൊലപാതകം: സംസാരിക്കാനായി പുറത്തേക്ക് വിളിച്ചു, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

കൊച്ചി: എറണാകുളം അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിൽ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതസൽ വിവരങ്ങൾ പുറത്ത്. രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ തുറവൂർ സ്വദേശി ലിജിയാണ് സുഹൃത്തിന്റെ കൊലക്കത്തിക്കിരയായത്. ലിജിയെ കൊലപ്പെടുത്തിയ മുൻ സുഹൃത്ത്...

Jul 15, 2023, 2:14 pm GMT+0000
ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ, ഈ മാസം 18 ന് പരിഗണിക്കും

ദില്ലി : എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയു ടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാ ന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാ ണ് ഇനി   കേസ് പരിഗണിക്കുക. മുപ്പതിലേറെ...

Jul 15, 2023, 2:09 pm GMT+0000
ഡിവൈഎഫ്ഐ പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പയ്യോളി : ഡിവൈഎഫ്ഐ പള്ളിക്കര മേഖല സമ്മേളനത്തോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ , ത്വക്ക് രോഗ വിഭാഗം,ദന്ത രോഗ വിഭാഗം,ചർമ്മ രോഗ വിഭാഗം...

Jul 15, 2023, 1:58 pm GMT+0000
പേരാമ്പ്ര സബ്ജില്ല അലിഫ് ടാലൻറ് ടെസ്റ്റ് മത്സരം സംഘടിപ്പിച്ചു

പേരാമ്പ്ര: കേരളത്തിലെപൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന അറബിക് ടാലൻറ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാ മത്സരം സംഘടിപ്പിച്ചു. സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.എം ടി മുനീർ ,കെ.കെ മുഹമ്മദലി ,കെ.പി...

Jul 15, 2023, 1:32 pm GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വിലാസിനി ടീച്ചർ അനുസ്മരണം നാളെ

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ 11 ആം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനം നാളെ നടക്കും. പയ്യോളി കോൺഗ്രസ് ഓഫീസിന്...

Payyoli

Jul 15, 2023, 1:15 pm GMT+0000
നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; മാവേലിക്കരയിൽ രണ്ട് പേർ മരിച്ചു

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തിൽ ഓട്ടോയും സ്കൂട്ടറും അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ച് കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46)...

Jul 15, 2023, 12:46 pm GMT+0000
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ

അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച്...

Jul 15, 2023, 12:23 pm GMT+0000
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജനകൂട്ടായ്മ നടത്തും: വെളളാപ്പള്ളി നടേശൻ

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധവുമായി എസ്എൻഡിപി. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിലേക്ക് ഒക്ടോബർ രണ്ടു മുതൽ സ്മൃതി യാത്ര നടത്തുമെന്നും...

Jul 15, 2023, 12:10 pm GMT+0000