കൊച്ചി: ആലുവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. ഇരയുടെ വിവരങ്ങൾ...
Aug 1, 2023, 10:30 am GMT+0000ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽനിന്നു യുവാവ് കനാലിൽ ചാടി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. തിരച്ചിൽ നടക്കുന്നു. പിതാവിനോടൊപ്പം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോൾ ഡോർ തുറന്നു...
കൽപറ്റ: വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ...
താനൂര്‍ (മലപ്പുറം) : ലഹരിക്കേസിൽ പിടികൂടിയ പ്രതി താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ മരിച്ചു. തിരൂരങ്ങാടി മമ്പ്രം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തു. കസ്റ്റഡി...
ന്യൂഡൽഹി: മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. എം.പിമാരായ രാഷ്ട്രീയ ജനതാദളിന്റെ(ആർ.ജെ.ഡി) മനോജ് കുമാർ ഝാ, ആം ആദ്മി പാർട്ടിയുടെ (എ.എ.പി) രാഘവ് ഛദ്ദ എന്നിവരാണ്...
ചെന്നൈ: ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊലപ്പെട്ടു. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് തമിഴ്നാട്...
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ...
പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു....
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫിസ് ഒരുസംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്...
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) ബാധിച്ച് രണ്ട് കുഞ്ഞുങ്ങൾ മരിച്ച സാഹചര്യത്തിൽ കുത്തിവെപ്പ് നടപടികൾ ശക്തമാക്കാൻ ജില്ല ആരോഗ്യവകുപ്പ്. ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് കാമ്പയിനായ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ന് ആഗസ്റ്റ് ഏഴുമുതല്‍...
കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യു പീഡനക്കേസിൽ ആശുപത്രി ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച മെഡിക്കൽ കോളജിലെത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ...