ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാര്‍ അപ്പീൽ നൽകണമെന്ന്...
Aug 2, 2023, 1:17 pm GMT+0000വടകര: മൺമറഞ്ഞ വടകരയുടെ പ്രിയ കഥാകാരൻ എം സുധാകരന് കടത്തനാടൻ പൗരാവലിയുടെ സ്നേഹ മസൃണമായ അശ്രുപൂജ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻറെ ചെറുശ്ശേരി റോഡിലെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ച...
ബംഗ്ലൂരു: തെലുഗ് നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ...
ന്യൂഡൽഹി> മണിപ്പുർ കലാപത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെടണമെന്ന് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ പ്രതിനിധികൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി. മണിപ്പുരിലെ ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാരുൾപ്പെടെ...
ഒട്ടാവ∙ കാനഡയിലെ ഉപഭോക്താക്കൾക്ക് ഇനി ഫെയ്സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാർത്തകൾ ഇനി ലഭ്യമാകില്ല. സമൂഹമാധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് അവർ മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെത്തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും മെറ്റയുടെ...
മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു. ഇത് എം.ഡി.എം.എയാണെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് പിടികുടിയപ്പോൾ ഇയാൾ പൊതി വിഴുങ്ങിയതാണെന്നും...
തിരുവനന്തപുരം> ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി...
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള...
കാസർകോട്: ട്രെയിൻ യാത്രക്കിടെ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോളജിലേക്കുള്ള...
എറണാകുളം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ്...
ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹം തിരിച്ചറിയാനാകാതെ കിടക്കുന്നു. ഇതുവരെ 113 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും 29 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്...