സിദ്ധാർത്ഥന്‍റെ മരണം: കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സിബിഐ എഫ്ഐആ‌ർ സമർപ്പിച്ചു, കേസിൽ മൊത്തം 21 പ്രതികൾ

മാനന്തവാടി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സി ബി ഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...

Latest News

Apr 8, 2024, 11:26 am GMT+0000
കൊട്ടിയൂരില്‍ 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ച 20 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. പടക്ക നിർമാണത്തിന് കൊണ്ടുവന്നതെന്നാണ്...

Latest News

Apr 8, 2024, 11:10 am GMT+0000
അനിതയ്ക്കു നിയമനം: സർക്കാരിന്റെ പുനഃപരിശോധനാ ഹർജി വേനലവധിക്കുശേഷം പരിഗണിക്കും

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്കു നിയമനം നല്‍കണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിക്ക് അനുകൂലമായ നിലപാട് എടുത്തതിന്റെ...

Latest News

Apr 8, 2024, 11:05 am GMT+0000
ചുട്ടുപൊള്ളും; പാലക്കാട് 41°C തുടരും, 12 ജില്ലകളിൽ 4 °C താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്‌ നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 8 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില...

Latest News

Apr 8, 2024, 10:21 am GMT+0000
ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ്: കേസുകൾ സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകൾ ഹൈറിച്ച് ഉടമകൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ...

Latest News

Apr 8, 2024, 9:40 am GMT+0000
കൊച്ചിയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കണം, ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി

കൊച്ചി : എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും...

Latest News

Apr 8, 2024, 8:44 am GMT+0000
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വേനൽമഴയെത്തുന്നു; ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ നേരിയ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം,...

Latest News

Apr 8, 2024, 8:36 am GMT+0000
കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കിം​ഗ് ഫഹദ് റോഡിൽ സെമി ലോറിയും സാൻ‍ഡ് ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ്...

Latest News

Apr 8, 2024, 8:28 am GMT+0000
കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...

Latest News

Apr 8, 2024, 8:09 am GMT+0000
ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം,തിരുവനന്തപുരത്ത് 3 പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത 17വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ മൂന്നു പേര്‍ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂര്‍ പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. വര്‍ക്കല വെൺകുളം സ്വദേശികളായ ഹുസൈൻ ,...

Latest News

Apr 8, 2024, 8:02 am GMT+0000