മഴ ശക്തമാകുന്നു; റെഡ് അലർട്ട് രണ്ട് ജില്ലകളിൽ, ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തേയെത്തിയ കാലർഷത്തിൽ ഇടതടവില്ലാത്ത മഴ തുടരുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. സാധാരണയിലും എട്ടുദിവസം മുമ്പേ സംസ്ഥാനത്ത് എത്തിയ കാലവര്‍ഷം 16 വർഷത്തിനു...

Latest News

May 28, 2025, 5:44 am GMT+0000
എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍; സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ (SSLC) ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ നാലുവരെയാണ് പരീക്ഷ.

Latest News

May 28, 2025, 5:32 am GMT+0000
പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം, വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തല്‍ വരുത്താൻ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും....

Latest News

May 28, 2025, 4:57 am GMT+0000
വിദ്യാർഥി വിസയുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ് എംബസി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് കർശനമായ മുന്നറിയിപ്പുമായി അമേരിക്ക. വിദ്യാർഥി വിസയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും വിസ വ്യവസ്ഥകൾ ലംഘിച്ചാൽ ഉടനടി വിസ റദ്ദാക്കൽ, ഭാവിയിലെ യു.എസ് വിസകൾക്ക് യോഗ്യതയില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ...

Latest News

May 28, 2025, 4:54 am GMT+0000
വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; കാര്യവട്ടം ക്യാമ്പസ് അക്വാട്ടിക് വകുപ്പ് മേധാവിക്ക് സസ്പെൻഷൻ

വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വകുപ്പ് മേധാവിയെ സസ്‌പെൻഡ് ചെയ്തു. കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി...

Latest News

May 28, 2025, 4:27 am GMT+0000
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ റിമാൻഡിൽ ആയ സുകാന്തിനെ പേട്ട പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പും നടത്താനാണ് പൊലീസ് ലക്ഷ്യം. സുകാന്തിന്റെ ഫേണിലെ ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചാണ്...

Latest News

May 28, 2025, 4:23 am GMT+0000
അട്ടപ്പാടിയിൽ വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ മർദ്ദിച്ചത് കെട്ടിയിട്ട് വിവസ്ത്രനാക്കി; പ്രതികൾ പിടിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച പ്രതികളാണ് പിടിയിലായത്. വാഹനത്തിൻ്റെ ഡ്രൈവർ, ക്ലീനർ എന്നിവരെയാണ് പിടികൂടിയത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു,...

Latest News

May 28, 2025, 4:02 am GMT+0000
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി

ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് എളമക്കര സ്വദേശിയായ കുട്ടിയെയാണ് കണ്ടെത്തിയത്. കുട്ടിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ പ്രദേശവാസി വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ ബസ്റ്റാൻഡ് പരിസരത്തു നിന്നാണ് കുട്ടിയെ...

Latest News

May 28, 2025, 3:40 am GMT+0000
വണ്ടൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക് ആൽമരം വീണു; ഒട്ടേറെപ്പേർക്ക് പരുക്ക്

വണ്ടൂർ (മലപ്പുറം) : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം. ബസിന്റെ പുറകുവശം പൂർണമായും തകർന്നു. പുറകുവശത്തെ സീറ്റിനിടയിൽ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. യുവാവിന്റെ നില...

Latest News

May 27, 2025, 2:20 pm GMT+0000
വൻമരം കടപുഴകി വീണ് വടകര വില്ല്യാപ്പള്ളിയിൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം തകർന്നു

വടകര: വില്ല്യാപ്പള്ളിയിൽ അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം പൂർണ്ണമായും തകർന്നു. അതിശക്തമായ കാറ്റിൽ ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കട പുഴകി വീണാണ് ക്ഷേത്രം തകർന്നത്. അതേസമയം കാസർഗോഡ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ...

Latest News

May 27, 2025, 1:46 pm GMT+0000