ന്യൂഡൽഹി: അനുദിനം വളർച്ച കൈവരിക്കുന്ന ഇലക്ട്രിക് വാഹന മേഖലയിൽ പുതിയ ബാറ്ററി പരീക്ഷണവുമായി ഇന്ത്യ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന...
May 29, 2025, 8:32 am GMT+0000യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്...
മൈസൂരു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. കനത്ത മഴ കാരണം വനപാതകളിലൂടെ സഞ്ചരിക്കാൻ സഫാരി വാഹനങ്ങള്‍ക്ക്...
പയ്യോളി : പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ 10:30 ഓടെയായിരുന്നു അപകടം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.മഹീന്ദ്ര ബോലേറോ പിക്ക് അപ്പിനാണ്...
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലങ്ങാട് ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറിന് അവസാനിക്കും. ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു,...
തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് പുതിയ തകര്‍ച്ചയും. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ...
ന്യൂഡൽഹി: കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നൽകി. ഇതോടെ നിർമാണ പ്രവർത്തനത്തിനുള്ള ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം. നേരത്തെ പാരിസ്ഥിതിക...
പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ആറുവരി പാതയിൽ ബോലേറോ വാഹനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 10: 30 ഓടെയായിരുന്നു അപകടം . തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സും പൊലീസ് ഉദ്യോഗസ്ഥരും ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം...
നീലഗിരി: ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവ്. നടുവട്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണം. ഉരുൾപൊട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ല. റോഡിലൂടെ സർക്കാർ ബസുകൾക്കും പ്രാദേശിക വാഹനങ്ങൾക്കും മാത്രമേ അനുമതിയുണ്ടാവു....
കൊയിലാണ്ടി: പൊയിൽക്കാവിൽ സ്വകാര്യ ബസ്സും ചളിയിൽ താഴ്ന്നത് ഗതാഗത തടസ്സത്തിന് കാരണമായി. ഇന്നു രാവിലെ 9.30ഓടെ സംഭവം. പൊയിൽക്കാവ് അടിപ്പാതക്ക്സമീപം കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ദേവിക ബസ്റ്റാണ് താഴ്ന്നത്. വാഹനങ്ങൾ മറ്റ് വഴികളാണ്...
കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ്...
