കൊയിലാണ്ടിയില്‍ ആൽമരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടി: ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്കെതിരെ വീണതോടെ പുലർച്ചെ ഗതാഗതം താറുമാറായി. കൊയിലാണ്ടിയിലെ ഗ്യാലക്സി ഫർണിച്ചർ ഷോപ്പിനു മുൻവശത്തുള്ള ആൽമരത്തിന്റെ കൊമ്പ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ദേശീയപാതയിലേക്ക് പൊട്ടിവീണത്. വിവരം ലഭിച്ചതിന് പിന്നാലെ...

Latest News

Jul 2, 2025, 5:15 am GMT+0000
ദീർഘദൂര ബസ്സുകൾ പൂക്കാട് ഒഴിവാക്കുന്നു: യാത്രക്കാർ ബുദ്ധിമുട്ടിൽ; ഉടൻ ഇടപെടണമെന്ന് ഡിവൈഎഫ്ഐ

കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾ സർവീസ് പൂക്കാട് വഴിയല്ലാതെ പുതിയ ദേശീയ പാത വഴി കടന്ന് പോകുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പൂക്കാടിന് പരിസര പ്രദേശത്തുള്ള ഒരു പാട് ജനങ്ങളാണ് ദീർഘദൂര ബസ്സുകൾ...

Latest News

Jul 2, 2025, 5:11 am GMT+0000
വിദേശമദ്യം കൈവശം വെച്ച് വിൽപ്പന: തിക്കോടിയില്‍ 62 കാരൻ എക്‌സൈസ് റെയ്ഡിൽ പിടിയിൽ

കൊയിലാണ്ടി:  വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ 62 കാരനേ   എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ ജോസഫ് ചേർന്ന് നൽകിയ രഹസ്യ...

Latest News

Jul 2, 2025, 4:19 am GMT+0000
കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടിപടലങ്ങൾ ഉയരുകയും തുറന്ന പ്രദേശങ്ങളിൽ കാ‍ഴ്ച പരിധി 1000 മീറ്ററിൽ താഴെയാകുകയും ചെയ്യും. മണിക്കൂറിൽ 60 കിലോമീറ്റർ...

Latest News

Jul 2, 2025, 4:01 am GMT+0000
കിലോയ്ക്ക് 33 രൂപ; കാര്‍ഡുടമകള്‍ക്ക് സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ്

സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്....

Latest News

Jul 2, 2025, 3:59 am GMT+0000
അച്ഛൻ അറിയാതെ ബൈക്കെടുത്തു, റെയിൻ കോട്ട് ധരിച്ച് ബാലുശ്ശേരി യാത്ര, റോംഗ് സൈഡിൽ കയറി അപകടമുണ്ടാക്കിയ ഡ്രൈവർ 14 കാരൻ

കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചിരുന്നത് പതിനാല് വയസ്സുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ബാലുശ്ശേരി കോക്കല്ലൂരിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 17-ാം തിയതിയായിരുന്നു സംഭവം. മുത്തപ്പന്‍തോടില്‍ വച്ച് സ്‌കൂട്ടര്‍ യാത്രികനായ...

Latest News

Jul 2, 2025, 3:48 am GMT+0000
ദില്ലിയില്‍ എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നു; ഒഴിവായത് വന്‍ ദുരന്തം

ദില്ലിയില്‍ എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം 36 മണിക്കൂറിനിടെയാണ് ദുരന്തത്തില്‍ നിന്നും വിമാനം തലനാരിടക്ക് രക്ഷപ്പെട്ടത്.സംഭവത്തില്‍ ഡിജിസിയെ അന്വേഷണം...

Latest News

Jul 1, 2025, 11:26 am GMT+0000
ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; നാലു മരണം, 5പേർക്ക് പരിക്ക്

വിരുദു നഗർ: ശിവകാശിക്ക് സമീപം ചിന്നക്കാമൻപട്ടിയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ വിരുധുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു....

Latest News

Jul 1, 2025, 10:35 am GMT+0000
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; നടി മിനു മുനീർ അറസ്റ്റിൽ

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നതാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ...

Latest News

Jul 1, 2025, 10:30 am GMT+0000
കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (01/07/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 01/07/2025: സോമാലിയൻ തീരം, ഒമാൻ അതിനോട് ചേർന്ന യമൻ തീരം,...

Latest News

Jul 1, 2025, 10:02 am GMT+0000