ന്യൂഡൽഹി : ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ മിഗ് 21 യുദ്ധവിമാനങ്ങൾ വ്യോമസേനയിൽനിന്നു ഇന്ന് വിടവാങ്ങും. വിമാനങ്ങളെ സർവീസിൽനിന്ന്...
Sep 26, 2025, 7:22 am GMT+0000തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി...
പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗബാധ...
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ...
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎൽഎ ഓഫിസിലും എത്തിയ അജ്ഞാതൻ പൊലീസിനെ കുഴക്കി. ഇന്നലെ വൈകിട്ടാണ് ഇയാൾ ഓട്ടോയിൽ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയിൽ വീട്ടിൽ...
26 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്തു വന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തെതായി പരാതി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലെ ജീവനക്കാരി പട്ടാഴി സ്വദേശിനി ആര്യ മോഹനൻ താൻ ജോലി ചെയ്തിരുന്ന...
തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും 84,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്...
ഭാഗ്യശാലിയെ നാളെ അറിയാം. തിരുവോണം ബംബർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 30ന് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. ഈ വർഷം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും...
കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുള്ള ഒരു കെട്ടിടത്തിൽ ഇന്ന് രാവിലെ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടത്. ഷർട്ടില്ലാത്ത നിലയിലാണ് മൃതദേഹം...
തിരുവനന്തപുരത്ത് അംഗനവാടി ടീച്ചർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അദ്ധ്യാപിക പുഷ്പകലക്കെതിരെ നരുവാമൂട് പൊലീസാണ് കേസെടുത്തുത്. CWC യുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് മാതാവിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്....
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു. രണ്ട് തട്ടുകടകളാണ് ഇടിച്ചു തകര്‍ത്തത്. അപകടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരുക്കേറ്റത്. മൈസൂരുവിൽ നിന്നും കോട്ടയത്തേക്ക്...
