പൂജപ്പുര ജയിലില്‍ വ്യാജ ബോംബ് ഭീഷണി

നേ​മം: പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ബോം​ബ് വെ​ച്ചെ​ന്ന് വ്യാ​ജ ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ് പൊ​ലീ​സ് ക​ണ്‍ട്രോ​ള്‍ റൂ​മി​ലെ ലാ​ന്‍ഡ്‌​ലൈ​ന്‍ ന​മ്പ​രി​ല്‍ കാ​ള്‍ വ​ന്ന​ത്. ജ​യി​ല്‍പ​രി​സ​ര​ത്ത് ബോം​ബ് വെ​ച്ച​താ​യി സൂ​ച​ന​യു​ണ്ടെ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം....

Latest News

May 24, 2025, 5:59 am GMT+0000
മഴ കനക്കുന്നു; കയാക്കിങ്, റാഫ്റ്റിങ്, ട്രക്കിങ് നിരോധിച്ചു

തിരൂവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് നിയന്ത്രണം. അപകടസാധ്യത കണക്കിലെടുത്ത്...

Latest News

May 24, 2025, 5:08 am GMT+0000
വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്‍റെ ഇൻഷുറൻസ് നൽകാൻ വൈകി; 19,40,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്ത്യ കമീഷൻ

റാന്നി: ഭവനവായ്പയിൽ നിർമിച്ച വീട് വെള്ളപ്പൊക്കത്തിൽ തകർന്നതിന്‍റെ ഇൻഷുറൻസ് തുക ലഭിക്കാൻ വൈകിയ സംഭവത്തിൽ ബാങ്ക് മാനേജരും ഇൻഷുറൻസ് കമ്പനി മാനേജരും നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ വിധി. എസ്‌.ബി.‌ഐ...

Latest News

May 24, 2025, 5:07 am GMT+0000
2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ

തൃശൂർ: കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന അപകടങ്ങൾ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ...

Latest News

May 24, 2025, 4:43 am GMT+0000
‘1838 കോടിയുടെ കരാർ അദാനി 971 കോടിക്ക് വഗാഡിന് ഉപകരാർ നല്‍കി’ – അഴിയൂര്‍ – വെങ്ങളം ദേശീപാത നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് ജില്ലയിൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമ്മിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസിന് ലഭിച്ചെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു....

Latest News

May 24, 2025, 4:34 am GMT+0000
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി അഡ്മിഷൻ വെബ്‌സൈറ്റിൽ...

Latest News

May 24, 2025, 3:55 am GMT+0000
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു

കോഴിക്കോട്: കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്. ജില്ലയിൽ ശക്തമായ കാറ്റുമുണ്ടായി. നഗരത്തിലും തീരദേശ മേഖലയിലുമാണ്...

Latest News

May 24, 2025, 3:38 am GMT+0000
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ കനത്തു. ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ...

Latest News

May 24, 2025, 3:29 am GMT+0000
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരുടെ കൊലപാതകത്തിൽ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. അപേക്ഷ ഇന്ന് കോലഞ്ചേരി കോടതി പരിഗണിക്കും. കസ്റ്റസിയിലുള്ള അമ്മയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പിതൃസഹോദരനെ...

Latest News

May 24, 2025, 3:27 am GMT+0000
ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത് കോവിഡിന്‍റെ പുതിയ വകഭേദം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ്​ ബാധ. 10 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​. വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​...

Latest News

May 23, 2025, 4:10 pm GMT+0000