ആഗ്രയിലെ താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാൻ നീക്കം. അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. സിഐഎസ്എഫും ഉത്തര്‍പ്രദേശ്...
May 26, 2025, 9:05 am GMT+0000ശക്തമായ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ ഓറഞ്ച്,...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നിന്ന് ഇന്ന് പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിട്ടുണ്ട്. ഇന്നലെ...
വയനാട് മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്നലെയാണ് കുട്ടിയുടെ...
വയനാട്: കൽപ്പറ്റ ദേശീയപാത 766ൽ എസ്.പി ഓഫീസിന്റെ അടുത്ത് റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു. കാറിൻ്റെ മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണത്. വാഹനങ്ങൾ ബൈപാസ്...
കൊല്ലം: കടലിൽ മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 യിൽ നിന്നുള്ള എട്ട് കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിലായി തീരത്തടിഞ്ഞു. ചെറിയഴീക്കൽ, ശക്തികുളങ്ങര, പരിമണം ഭാഗങ്ങളിലാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. അഞ്ച് മണിയോടെയാണ് നീണ്ടകര പരിമണം...
മേപ്പാടി: ചൂരൽമല പുഴയിൽ ശക്തമായ നീരൊഴുക്ക്. വെള്ളം കലങ്ങിവരുന്നത് മുകളിൽ മലയിലെവിടെയോ മണ്ണിടിച്ചിലുണ്ടായതിന്റെ സൂചനയായും പ്രദേശത്തുള്ളവർ വിലയിരുത്തുന്നു. വില്ലേജ് ഓഫിസ് പരിസരത്തും നീലിക്കാപ്പ് പ്രദേശത്തുമായി താമസിക്കുന്നവർ ഭീതിയിലാണ്. പ്രദേശത്ത് രണ്ടു ദിവസമായി വൈദ്യുതി...
കേരളത്തിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലത് വൈകിയും ഓടുന്നു. ഇന്ന് രാവിലെ 6.15-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടേണ്ട കോട്ടയം വഴിയുള്ള കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി. മലബാര്‍...
കോഴിക്കോട്∙ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം. വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്. ബ്രേക്ക്...
മാനന്തവാടി: മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. എടയൂർക്കുന്ന് സ്വദേശി പ്രവീണ(34)യാണ് കൊല്ലപ്പെട്ടത്. ഇവർ വാകേരി അപ്പപ്പാറയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം...
ബംഗളൂരു: കർണാടകയിൽ കോവിഡ്-19 മരണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഞായറാഴ്ച ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ചയാണ് 85 വയസ്സുള്ള രോഗി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 108 പേർക്ക് കോവിഡ് പരിശോധന നടത്തിയതായും...
