എംജി വിസി പുനര്‍നിയമനം; സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍, 3 അംഗ പാനല്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തിന് മൂന്നാംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. സാബു...

May 26, 2023, 3:15 pm GMT+0000
രാത്രി കേരളത്തിലെ 5 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി 5 ജില്ലകളിൽ മഴ സാധ്യത ശക്തം. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിലാണ്...

May 26, 2023, 3:03 pm GMT+0000
‘ഫാ. പോളച്ചൻ, മൂന്നാറിൽ എസ്റ്റേറ്റിൽ ഷെയർ’; വൈദികൻ ചമഞ്ഞെത്തി, 34 ലക്ഷം വ്യവസായിയെ പറ്റിച്ച് തട്ടി യുവാവ്

മൂന്നാർ: വൈദികൻ ചമഞ്ഞ് ഹോട്ടൽ വ്യവസായിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി. കൈമൾ (38) ആണ് വെള്ളത്തൂവൽ പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരം...

May 26, 2023, 2:51 pm GMT+0000
2 കാര്യങ്ങൾ! രാജ്യത്തെ സേവിക്കാനുള്ള ഊർജം; വാർത്താ അവതാരകയുടെ കുറിപ്പിനോട് പ്രതികരിച്ച് പ്രധാനമന്ത്രി

ദില്ലി: ത്രിരാഷ്ട്ര സന്ദർശനത്തിന് ശേഷം ദില്ലിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യ സേവനത്തിന് ഊർജ്ജമാകുന്ന 2 കാര്യങ്ങളെക്കുറിച്ച് ട്വീറ്ററിലൂടെ പ്രതികരിച്ചു. ത്രിരാഷ്ട്ര പര്യടന ശേഷം പ്രധാനമന്ത്രി തിരിച്ചെത്തിയതിലുള്ള ജനങ്ങളുടെ ആവേശത്തെക്കുറിച്ചുള്ള വാർത്താ അവതാരക...

May 26, 2023, 2:42 pm GMT+0000
പൊന്നമ്പലമേട്ടിൽ പൂജ; വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: മകരവിളക്ക്​ തെളിക്കുന്ന പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ വനംവകുപ്പിലെ ഒരു ജീവനക്കാരൻ കൂടി അറസ്റ്റിലായി. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് സുരേഷിനെയാണ്​ വനംവകുപ്പ് പിടികൂടിയത്​. പൂജാരി നാരായണൻ സ്വാമി​യെ ഗവിയിലെത്തിച്ചത്...

Latest News

May 26, 2023, 2:37 pm GMT+0000
‘ജീവനൊടുക്കിയത് ഒരു സഖാവാണ്, പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ചയാൾ’; സിപിഎമ്മിനെതിരെ കെപിഎ മജീദ്

മലപ്പുറം: മലപ്പുറത്തെ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗിന്‍റെ മുതിർന്ന നേതാവ് കെപിഎ മജീദ്. ജീവനൊടുക്കിയത് ഒരു സഖാവാണ്, പാർട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാൾ, സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന്...

May 26, 2023, 2:26 pm GMT+0000
ഹോട്ടൽ ഉടമയുടെ കൊലപാതകം; 2 മുറികളുടെയും വാടക നൽകിയത് സിദ്ദിഖ്, മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ജീവനക്കാര്‍

കോഴിക്കോട്: അടിമുടി ദുരൂഹത നിറഞ്ഞ കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്ത്. രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാര്‍ മൊഴി നല്‍കുന്നത്. സിദ്ദിഖ് തുക അഡ്വാൻസായി...

May 26, 2023, 2:18 pm GMT+0000
ഗുസ്തി താരങ്ങളുടെ സമരം: 28ന് ദില്ലി അതിർത്തികളിൽ നിന്ന് കർഷകരുടെ മാർച്ച്; സമാധാനപരമായിരിക്കുമെന്ന് കർഷകർ

ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരം ദില്ലിയിലെ ജന്തർ മന്തറിൽ തുടരുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ഈ മാസം 28ന് ദില്ലിയുടെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ....

May 26, 2023, 1:50 pm GMT+0000
ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല: കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ...

Latest News

May 26, 2023, 1:35 pm GMT+0000
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയിൽ കേന്ദ്ര സര്‍ക്കാരിന്റെ കടും വെട്ട്. കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്പയെടുക്കാനേ കേന്ദ്രത്തിന്‍റെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം...

May 26, 2023, 1:22 pm GMT+0000