കൂത്തുപറമ്പിൽ 34 ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകണമെന്ന് ഹൈകോടതി

കൂ​ത്തു​പ​റ​മ്പ്: ടൗ​ണി​ലെ 34 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സി​റ്റി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹൈ​കോട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ​ച്ച്.​എം.​എ​സ്) അം​ഗ​ങ്ങ​ളാ​യ എം. ​അ​രു​ൺ ഉ​ൾ​പ്പെ​ടെ 34 ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​ക​ളാ​ണ്...

Latest News

May 27, 2023, 5:57 am GMT+0000
അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

കോട്ടയം: അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ഇപ്പോഴത്തേത് വരുത്തിവെച്ച ദുരന്തമാണ്. ആനയെ സ്ഥലംമാറ്റിവിടുന്നത് വിദേശ രാജ്യങ്ങളിലടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായും ജോസ്...

Latest News

May 27, 2023, 5:55 am GMT+0000
താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം ; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം...

Latest News

May 27, 2023, 5:18 am GMT+0000
കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താൻ ശ്രമം

ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. മുൻപ് ജനവാസ മേഖലയിൽ...

Latest News

May 27, 2023, 4:39 am GMT+0000
എന്തിനിത് ചെയ്തു; അവൻ ആർക്കും പണം കൊടുക്കാനില്ല – സിദ്ദീഖിന്‍റെ സഹോദരൻ

കോ​ഴി​ക്കോ​ട്: ‘അ​വ​രെ​ന്തി​നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഒ​രു അ​റി​വു​മി​ല്ല. ജീ​വ​നെ​ടു​ക്കാ​ൻ മാ​ത്രം എ​ന്താ​യി​രു​ന്നു പ്ര​ശ്നം. അ​വ​ൻ ആ​ർ​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ല. അ​വ​ന്‍റെ​യ​ടു​ത്ത് വേ​ണ്ട​ത്ര പ​ണം ഉ​ണ്ടാ​യി​രു​ന്നു’ തു​ണ്ടം തു​ണ്ട​മാ​ക്ക​പ്പെ​ട്ട് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ...

Latest News

May 27, 2023, 4:35 am GMT+0000
അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി; നിരീക്ഷിച്ച് വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിക്കിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ലോവർ ക്യാമ്പിൽ...

Latest News

May 27, 2023, 3:26 am GMT+0000
കർണാടക സർക്കാറിന്റെ ഭാവി ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചെന്ന് കുമാരസ്വാമി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ നി​ല​നി​ൽ​പ് 2024ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്ന് ജെ.​ഡി-​എ​സ് നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ത​ന്റെ അ​ഭി​പ്രാ​യ​മെ​ന്നും...

Latest News

May 27, 2023, 3:23 am GMT+0000
ആലപ്പുഴയിലെ മെഡിക്കൽ സർവീസ് കോർപറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം

ആലപ്പുഴ: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. വണ്ടാനം മെഡിക്കൽ കോളജിന് സമീപമുള്ള മരുന്നു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ഒന്നരയോടെയാണ് സംഭരണ കേന്ദ്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത്. അഗ്നിരക്ഷാസേനയും...

Latest News

May 27, 2023, 3:21 am GMT+0000
കർണാടകയിലെ 24 മന്ത്രിമാരുടെ പട്ടിക പുറത്ത്; ലക്ഷ്മി ആർ. ഹെബ്ബാൾക്കർ ഏക വനിത, റഹിം ഖാനും മന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുന്ന 24 മ​ന്ത്രി​മാ​രുടെ പട്ടിക പുറത്ത്. എച്ച്.കെ പാട്ടീൽ, കൃഷ്ണ ബൈറോഗൗഡ, എൻ. ചെലുവരയസ്വാമി, കെ. വെങ്കടേഷ്, ഡോ. എച്ച്.സി മഹാദേവപ്പ, ഈശ്വർ കാന്തരെ,...

Latest News

May 27, 2023, 3:06 am GMT+0000
ടിവിയുടെ ശബ്ദം കൂട്ടിവെച്ച് സിദ്ധിഖിന്റെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി; സംശയം തോന്നിയത് ഇതര സംസ്ഥാന തൊഴിലാളിക്ക്

മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ലെന്ന് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന...

Latest News

May 27, 2023, 2:40 am GMT+0000