കർണാടകയിൽ വകുപ്പ് വിഭജനമായി; ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്

ബെം​ഗളൂരു: കർണാടക സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് നൽകാനാണ് തീരുമാനം. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകും....

Latest News

May 27, 2023, 11:44 am GMT+0000
13 ഇടത്ത് റെയ്ഡ്; വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേർ പിടിയിലെന്ന് എൻഐഎ

ഭോപ്പാൽ: രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി. :മധ്യ പ്രദേശിൽ...

Latest News

May 27, 2023, 11:32 am GMT+0000
ഹോട്ടലുടമയുടെ കൊലപാതകേസ്; മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെത്തി, പ്രതികളുമായി തെളിവെടുപ്പ്

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച...

Latest News

May 27, 2023, 11:18 am GMT+0000
പുലിമുട്ട് നിർമാണത്തിനിടെ കോതി അഴിമുഖത്ത് ജെസിബി കടലിലേക്ക് വീണു

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെസിബി മറിഞ്ഞു കടലിലേക്ക് വീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെസിബി മറിഞ്ഞത്. ജെസിബി ഓപ്പറേറ്റർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Latest News

May 27, 2023, 11:07 am GMT+0000
പുളിമരത്തോട്ടം വിട്ട് അരിക്കൊമ്പന്‍; ഡ്രോണ്‍ പറത്തിയ യുട്യൂബർ അറസ്റ്റിൽ

കമ്പം/ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ്. ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ...

Latest News

May 27, 2023, 10:53 am GMT+0000
ജൂൺ 26ന് സ്റ്റോറീസ് നീക്കം ചെയ്യുമെന്ന് യുട്യൂബ്

ഷോർട്ട്‌സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ‘സ്റ്റോറീസ്’ നീക്കം ചെയ്യുമെന്ന് യുട്യൂബ് അറിയിച്ചു. ജൂൺ 26 മുതൽ ഉപയോക്താക്കൾക്ക് ഇനി യുട്യൂബിൽ പുതിയ സ്റ്റോറി സൃഷ്‌ടിക്കാനാകില്ല. ഇപ്പോഴുള്ളത് ഏഴു ദിവസത്തിനു ശേഷം നീക്കുകയും ചെയ്യും....

Latest News

May 27, 2023, 10:45 am GMT+0000
കരിപ്പൂരിൽ അര കിലോ സ്വർണം കസ്റ്റംസ് പിടിച്ചു

കരിപ്പൂർ> കരിപ്പൂരിൽ വിമാനത്താവളം വഴി  വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച മുപ്പതു ലക്ഷം രൂപ വില മതിക്കുന്ന അര കിലോ കസ്റ്റംസ് സ്വർണംപിടിച്ചു. എയർ ഇൻഡ്യ എക്സ്പ്രസ്സ്‌  വിമാനത്തിൽ ഷാർജയിൽനിന്നു  വന്ന കോഴിക്കോട്...

Latest News

May 27, 2023, 10:25 am GMT+0000
വേഗപരിധി കൂട്ടി വില്‍പന; നാല് ഇലക്ട്രിക് സ്‌കൂട്ടർ കടകള്‍ക്ക് നോട്ടീസ്

പാ​ല​ക്കാ​ട്: ലൈ​സ​ന്‍സ് വേ​ണ്ടാ​ത്ത ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി കൃ​ത്രി​മ​മാ​യി വ​ര്‍ധി​പ്പി​ച്ച് വി​ല്‍പ​ന ന​ട​ത്തി​യ ജി​ല്ല​യി​ലെ നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ നോ​ട്ടീ​സ്. നി​ശ്ചി​ത വേ​ഗ​പ​രി​ധി​യും ശേ​ഷി​യും മാ​ത്ര​മു​ള്ള ഇ​ല​ക്ട്രി​ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ മോ​ട്ടോ​ര്‍...

Latest News

May 27, 2023, 10:22 am GMT+0000
യൂസഫലിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഷാജൻ സ്‌കറിയ പിൻവലിക്കണം; ഇല്ലെങ്കിൽ മറുനാടൻ ചാനൽ സസ്‌പെൻഡ് ചെയ്യാൻ യൂട്യൂബിന് ഡൽഹി ഹൈക്കോടതി നിർദേശം

ന്യൂഡൽഹി > ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌ക‌റിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ...

Latest News

May 27, 2023, 10:12 am GMT+0000
അരിക്കൊമ്പനെ മയക്കുവെടി ​വെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു

കുമളി: കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന്...

Latest News

May 27, 2023, 9:32 am GMT+0000