കൊച്ചി : ഇന്ത്യയിൽ തെരുവിൽ ഏറ്റവും കൂടുതൽ മാലിന്യ കൂമ്പാരമുള്ള നഗരം എന്ന സ്ഥാനം കൊച്ചി സ്വന്തമാക്കിയിരിക്കുന്നുവെന്ന് പരിഹസിച്ച് പ്രതിപക്ഷ...
May 27, 2023, 12:41 pm GMT+0000ഭോപ്പാൽ: രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി. :മധ്യ പ്രദേശിൽ...
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച...
കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെസിബി മറിഞ്ഞു കടലിലേക്ക് വീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെസിബി മറിഞ്ഞത്. ജെസിബി ഓപ്പറേറ്റർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കമ്പം/ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ്. ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ...
ഷോർട്ട്‌സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ‘സ്റ്റോറീസ്’ നീക്കം ചെയ്യുമെന്ന് യുട്യൂബ് അറിയിച്ചു. ജൂൺ 26 മുതൽ ഉപയോക്താക്കൾക്ക് ഇനി യുട്യൂബിൽ പുതിയ സ്റ്റോറി സൃഷ്‌ടിക്കാനാകില്ല. ഇപ്പോഴുള്ളത് ഏഴു ദിവസത്തിനു ശേഷം നീക്കുകയും ചെയ്യും....
കരിപ്പൂർ> കരിപ്പൂരിൽ വിമാനത്താവളം വഴി വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച മുപ്പതു ലക്ഷം രൂപ വില മതിക്കുന്ന അര കിലോ കസ്റ്റംസ് സ്വർണംപിടിച്ചു. എയർ ഇൻഡ്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽനിന്നു വന്ന കോഴിക്കോട്...
പാലക്കാട്: ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങളുടെ വേഗപരിധി കൃത്രിമമായി വര്‍ധിപ്പിച്ച് വില്‍പന നടത്തിയ ജില്ലയിലെ നാല് സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. നിശ്ചിത വേഗപരിധിയും ശേഷിയും മാത്രമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ മോട്ടോര്‍...
ന്യൂഡൽഹി > ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ...
കുമളി: കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് രണ്ടായിരംകോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ് തുക അനുവദിച്ചത്. 3400 കോടിരൂപയുടെ വായ്‌പയ്‌ക്കാണ് ഹഡ്‌കോയെസമീപിച്ചിരുന്നത്. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്...