തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ...
May 26, 2023, 10:58 am GMT+0000ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മൂന്നുവർഷത്തേക്ക് സാധാരണ പാസ്പോർട്ട് അനുവദിച്ചുകൊണ്ട് ഡൽഹി കോടതി ഉത്തരവ്. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ 10 വർഷത്തേക്ക് എൻ.ഒ.സിക്ക് അപേക്ഷിച്ചത്....
കൊച്ചി : ജനങ്ങളുടെ സേവകരാണ് തങ്ങൾ എന്ന മനോഭാവത്തിൽ വേണം ഓരോ ഉദ്യോഗസ്ഥരും പ്രവർത്തിക്കാൻ എന്ന്മന്ത്രി പി രാജീവ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്കുതല അദാലത്ത് മാർത്തോമാ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ...
കൊച്ചി> ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി കലൂരിലെ വിചാരണക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചികിത്സയുടെ ആവശ്യത്തിനായാണ് ശിവശങ്കർ ഇടക്കാല ജാമ്യം തേടിയത്. മൂന്നരമാസമായി ജയിലിലാണ് ശിവശങ്കർ....
കൊച്ചി > സിനിമ–-സീരിയൽ നടൻ ചേന്ദമംഗലം പറപ്പുവീട്ടിൽ സി പി പ്രതാപൻ (70) അന്തരിച്ചു. സംസ്‌കാരം വെള്ളി പകൽ 11ന് ഇടപ്പള്ളി ശ്‌മശാനത്തിൽ. കുടുംബവുമൊത്ത് എളമക്കര പുതുക്കലവട്ടം പ്രശാന്തി വീട്ടിലായിരുന്നു താമസം. ഇന്ത്യാ...
ദില്ലി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ...
ചെന്നൈ: വ്യാപാരി സിദ്ധീഖിന്റെ കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ട്രെയിനിലാണ് ഇവർ...
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യയും നടിയുമായ രജോഷി ബറുവയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. രണ്ട് പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി രജോഷി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ചർച്ചയായിട്ടുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 520 രൂപയാണ് രണ്ട ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ...
ബാലുശ്ശേരി ∙ മലയോര മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കി പനി പടരുന്നു. വേനൽമഴയെ തുടർന്ന് കൊതുകുകൾ വർധിച്ചതാണ് ഭീഷണിയാകുന്നത്. പനി ബാധിച്ച് വിദ്യാർഥികൾ അടക്കം ഒട്ടേറെ പേർ ചികിത്സയിലുണ്ട്. പനി ബാധിതരുടെ എണ്ണം...
കോഴിക്കോട്∙ ഹയർസെക്കൻഡറി പരീക്ഷയിൽ 86.32% വിജയവുമായി ജില്ല. കഴിഞ്ഞ തവണ 87.79% വിജയം നേടി ഒന്നാം സ്ഥാനത്തായിരുന്ന ജില്ല നേരിയ വ്യത്യാസത്തിൽ ഇത്തവണ രണ്ടാംസ്ഥാനത്തായി. എ പ്ലസുകാരുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ട് ....