ടിവിയുടെ ശബ്ദം കൂട്ടിവെച്ച് സിദ്ധിഖിന്റെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി; സംശയം തോന്നിയത് ഇതര സംസ്ഥാന തൊഴിലാളിക്ക്

മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ലെന്ന് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന...

Latest News

May 27, 2023, 2:40 am GMT+0000
ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

തിരുവനന്തപുരം: എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര സർക്കാർ നിയമന ശുപാർശ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ...

May 26, 2023, 10:51 pm GMT+0000
റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ പോയ മലയാളികൾ ദുരിതത്തിൽ; വെള്ളം പോലും കിട്ടാതെ ദില്ലിയിൽ

ദില്ലി: റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ ദില്ലിയിൽ എത്തിയ മലയാളികൾ ദുരിതത്തിൽ. നൂറു കണക്കിന് മലയാളികൾ ദില്ലി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുന്നു. 8 മണിക്ക് ജയ്പൂരിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഇതുവരെ പുറപ്പെട്ടില്ലെന്ന് യാത്രക്കാർ....

May 26, 2023, 10:44 pm GMT+0000
മൂടാടി പഞ്ചായത്തിലെ അരീക്കര തോട് ഉദ്ഘാടനം

മൂടാടി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ നിർമ്മിച്ച അരീക്കര തോട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പി.ബാബുരാജ് (പ്രസിഡൻ്റ് ബ്ലോക്ക്...

May 26, 2023, 6:04 pm GMT+0000
എഐ ക്യാമറക്ക് മുന്നിലെ കോൺഗ്രസ് സമരപ്രഖ്യാപനത്തിനെതിരെ സിപിഎം; ഒപ്പം നിയമലംഘനം കുറഞ്ഞതിന്‍റെ കണക്കും

തിരുവനന്തപുരം: എഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനത്തിനെതിരെ സി പി എം. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനം അപഹാസ്യമാണെന്ന് സി...

May 26, 2023, 5:10 pm GMT+0000
സ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച്​ ഹൈകോടതി റിപ്പോർട്ട്​ തേടി. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സർക്കാർ നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നും തുടരന്വേഷണത്തിന്​ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്​ പാലക്കാട് ആസ്ഥാനമായ ഓൾ...

Latest News

May 26, 2023, 4:21 pm GMT+0000
1983ൽ യു.എസിലേക്കുള്ള യാത്രക്കിടെ എലിസബത്ത് രാജ്ഞിയെ വധിക്കാൻ പദ്ധതിയിട്ടതായി എഫ്.ബി.ഐ വെളിപ്പെടുത്തൽ

വാഷിങ്ടൺ: 1983ൽ യു.എസിലേക്കുള്ള യാത്രക്കിടെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കാൻ ഒരാൾ പദ്ധതിയിട്ടിരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ) വെളിപ്പെടുത്തൽ. രാജ്ഞിയുടെ യു.എസ് യാത്ര സംബന്ധിച്ച രേഖകളും എഫ്.ബി.ഐ പുറത്തുവിട്ടു. സാൻ ഫ്രാൻസിസ്കോയിലെ...

May 26, 2023, 4:08 pm GMT+0000
ഐ ഫോൺ ജലസംഭരണിയിൽ വീണു, തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു, ഛത്തീസ്ഗഡിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഛത്തീസ്ഗഡ്: വെള്ളടാങ്കിൽ വീണ വിലകൂടിയെ മൊബൈൽ ഫോണ്‍ തിരിച്ചെടുക്കാനായി 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഛത്തീസ്ഗഡ്ഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ്...

May 26, 2023, 3:42 pm GMT+0000
‘അന്ന് രണ്ട് ​ഗ്രൂപ്പെങ്കിൽ ഇപ്പോൾ അഞ്ച് ​ഗ്രൂപ്പ്, 2016 ലെ രാജിക്ക് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ വിയോജിപ്പ്’

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി എം  സുധീരൻ. 2016 ലെ സ്ഥാനാർഥി നിർണയത്തിലുള്ള വിയോജിപ്പാണ് എല്ലാ സ്ഥാനങ്ങളും ഉപക്ഷിക്കാനുള്ള കാരണമെന്ന് സുധീരൻ വ്യക്തമാക്കി. അത് പുറത്തു...

May 26, 2023, 3:23 pm GMT+0000
കൊള്ളക്കാരാണെന്ന് കരുതി; ചീറ്റയെ തിരഞ്ഞെത്തിയ വനംവകുപ്പ് സംഘത്തെ ആക്രമിച്ച് പ്രദേശവാസികൾ

ഭോപാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റ ട്രാക്കിങ് സംഘത്തിനുനേർക്ക് ഗ്രാമവാസികളുടെ ആക്രമണം. വനംവകുപ്പ് സംഘത്തെ കണ്ടപ്പോൾ കൊള്ള സംഘമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുണ്ടായ സംഭവത്തിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു....

Latest News

May 26, 2023, 3:18 pm GMT+0000